കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടിക

കേരളത്തിലെ നിയമസഭാസ്പീക്കർമാരുടെ പട്ടികയാണ്

ഈ താൾ കേരളത്തിലെ നിയമസഭാസ്പീക്കർമാരുടെ പട്ടികയാണ്[1][2]. സ്പീക്കർ എന്ന പദവിയെക്കുറിച്ചു വായിക്കാൻ ലേഖനം കാണുക. ഇതിൽ പ്രോട്ടേം സ്പീക്കർമാരേയും താൽക്കാലിക സ്പീക്കർമാരേയും ഉൾപ്പെടുത്തിയിട്ടില്ല.

കേരള നിയമസഭ സ്പീക്കർ
സ്ഥാനം വഹിക്കുന്നത്
എ.എൻ. ഷംസീർ

12 സെപ്റ്റംബർ 2022  മുതൽ
വകുപ്പ്(കൾ)കേരള നിയമസഭ
അംഗംകേരള നിയമസഭ
നിയമനം നടത്തുന്നത്കേരള നിയമസഭയിലെഅംഗങ്ങൾ
കാലാവധികേരളനിയമസഭയുടെ കാലം (പരമാവധി 5 വർഷം)
ആദ്യത്തെ സ്ഥാന വാഹകൻആർ. ശങ്കരനാരായണൻ തമ്പി
ഡെപ്യൂട്ടിചിറ്റയം ഗോപകുമാർ
ക്രമ

നമ്പർ

സ്പീക്കർ സഭ സഭ ആദ്യമായി

ചേർന്ന ദിവസം

അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി പാർട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലെ

എതിർസ്ഥാനാർത്ഥി

വോട്ടുനില
1 ആർ. ശങ്കരനാരായണൻ തമ്പി 1 ഏപ്രിൽ 27, 1957 ഏപ്രിൽ 27, 1957 ജൂലൈ 31, 1959 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എതിരില്ല
2 കെ.എം. സീതി സാഹിബ് 2 മാർച്ച് 12, 1960 മാർച്ച് 12, 1960 ഏപ്രിൽ 17, 1961 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എതിരില്ല
3 സി.എച്ച്. മുഹമ്മദ്കോയ 2 ജൂൺ 9, 1961 നവംബർ 10, 1961 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കെ. ഓ. അയിഷാ ബായ് 86 30
4 അലക്സാണ്ടർ പറമ്പിത്തറ 2 ഡിസംബർ 13, 1961 സെപ്റ്റംബർ 10, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിരില്ല
5 ഡി. ദാമോദരൻ പോറ്റി 3 മാർച്ച് 15, 1967 മാർച്ച് 15, 1967 ഒക്ടോബർ 21, 1970 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എതിരില്ല
6 കെ. മൊയ്തീൻ കുട്ടി ഹാജി 4 ഒക്ടോബർ 22, 1970 ഒക്ടോബർ 22, 1970 മേയ് 8, 1975 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എ.സി. ചാക്കോ 70 64
7 ടി.എസ്. ജോൺ 4 ഫെബ്രുവരി 17, 1976 മാർച്ച് 25, 1977 കേരള കോൺഗ്രസ് ജോൺ മാഞ്ഞൂരാൻ 73 34
8 ചാക്കീരി അഹമ്മദ് കുട്ടി 5 മാർച്ച് 26, 1977 മാർച്ച് 28, 1977 ഫെബ്രുവരി 14, 1980 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എ. നീലലോഹിതദാസൻ നാടാർ 104 26
9 എ.പി. കുര്യൻ 6 ഫെബ്രുവരി 15, 1980 ഫെബ്രുവരി 15, 1980 ഫെബ്രുവരി 1, 1982 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എതിരില്ല
10 എ.സി. ജോസ് 6 ഫെബ്രുവരി 3, 1982 ജൂൺ 23, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിരില്ല
11 വക്കം പുരുഷോത്തമൻ 7 ജൂൺ 24, 1982 ജൂൺ 24, 1982 ഡിസംബർ 28, 1984 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർ.എസ്. ഉണ്ണി 74 61
12 വി.എം. സുധീരൻ 7 മാർച്ച് 8, 1985 മാർച്ച് 27, 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെ.വി. സുരേന്ദ്രനാഥ് 72 65
13 വർക്കല രാധാകൃഷ്ണൻ 8 മാർച്ച് 28, 1987 മാർച്ച് 30, 1987 ജൂൺ 28, 1991 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പി.പി. തങ്കച്ചൻ 75 55
14 പി.പി. തങ്കച്ചൻ 9 ജൂൺ 29, 1991 ജൂലൈ 1, 1991 മേയ് 3, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ് വി.ജെ. തങ്കപ്പൻ 88 45
15 തേറമ്പിൽ രാമകൃഷ്ണൻ 9 ജൂൺ 27, 1995 മേയ് 28, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടി.കെ. തങ്കപ്പൻ 78 39
16 എം. വിജയകുമാർ 10 മേയ് 29, 1996 മേയ് 30, 1996 ജൂൺ 5, 2001 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജോർജ്ജ് ജെ. മാത്യു 77 58
17 വക്കം പുരുഷോത്തമൻ 11 ജൂൺ 5, 2001 ജൂൺ 6, 2001 സെപ്റ്റംബർ 4, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടി.കെ. ബാലൻ 95 39
18 തേറമ്പിൽ രാമകൃഷ്ണൻ 11 സെപ്റ്റംബർ 16, 2004 മേയ് 23, 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ.കെ. ബാലൻ 94 39
19 കെ. രാധാകൃഷ്ണൻ 12[3] മേയ് 24, 2006 മേയ് 25, 2006 മേയ് 31, 2011 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എം. മുരളി 93 40
20 ജി. കാർത്തികേയൻ 13[4] ജൂൺ 1, 2011 ജൂൺ 2, 2011 മാർച്ച് 7, 2015 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ.കെ. ബാലൻ 73 68
21 എൻ. ശക്തൻ 13[5] മാർച്ച് 12, 2015 ജൂൺ 1, 2016 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി. അയിഷ പോറ്റി 74 66
22 പി. ശ്രീരാമകൃഷ്ണൻ 14[6] ജൂൺ 2, 2016 ജൂൺ 3, 2016 മേയ് 23, 2021 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വി.പി. സജീന്ദ്രൻ 92 46
23 എം.ബി. രാജേഷ് 15[7] മേയ് 24, 2021 മേയ് 25, 2021 സെപ്റ്റംബർ 3 2022 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പി.സി. വിഷ്ണുനാഥ് 96 40
24 എ.എൻ. ഷംസീർ 15[8] സെപ്റ്റംബർ 12, 2022 സെപ്റ്റംബർ 12, 2022 തുടരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അൻവർ സാദത്ത് 90 40

വിശേഷവിവരങ്ങൾ

തിരുത്തുക

അനുബന്ധം

തിരുത്തുക
  1. 1961 ഏപ്രിൽ 18 മുതൽ 1961 ജൂൺ 8 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എ. നഫീസത്ത് ബീവി സ്പീക്കറുടെ ചുമതല ചെയ്തിരുന്നു.
  2. 1975 മേയ് 9 മുതൽ 1976 ഫെബ്രുവരി 16 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആർ.എസ്. ഉണ്ണി സ്പീക്കറുടെ ചുമതല ചെയ്തിരുന്നു.
  3. 1984 ഡിസംബർ 29 മുതൽ 1985 മാർച്ച് 7 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.എം. ഹംസക്കുഞ്ഞ് സ്പീക്കറുടെ ചുമതല ചെയ്തിരുന്നു.
  4. 1995 മേയ് 4 മുതൽ 1995 ജൂൺ 26 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ. നാരായണക്കുറുപ്പ് സ്പീക്കറുടെ ചുമതല ചെയ്തിരുന്നു.
  5. 2004 സെപ്റ്റംബർ 4 മുതൽ 2004 സെപ്റ്റംബർ 15 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എൻ. സുന്ദരൻ നാടാർ സ്പീക്കറുടെ ചുമതല ചെയ്തിരുന്നു.


  1. നിയമനിർമ്മാണസഭയുടെ ശതോത്തരരജതജൂബിലി സ്മരണിക - രണ്ടാം ഭാഗം. തിരുവനന്തപുരം: ജി. കാർത്തികേയൻ, സ്പീക്കർ, കേരള നിയമസഭ ( 2014). 2014.
  2. http://niyamasabha.org/codes/ginfo_7.htm
  3. https://timesofindia.indiatimes.com/india/radhakrishnan-elected-as-speaker-in-kerala/articleshow/1563809.cms
  4. https://www.thehindu.com/news/national/kerala/g-karthikeyan-elected-speaker-of-kerala-assembly/article2070636.ece
  5. https://www.thehindu.com/news/cities/Thiruvananthapuram/n-sakthan-elected-kerala-assembly-speaker/article6985822.ece
  6. https://www.thehindu.com/news/national/kerala/BJP-member-votes-for-CPIM-in-Kerala-Assembly-Speaker-elections/article14382447.ece
  7. https://www.thehindu.com/news/national/kerala/m-b-rajesh-elected-speaker-of-kerala-assembly/article34638890.ece
  8. https://www.thehindu.com/news/national/kerala/a-n-shamseer-elected-speaker-of-the-kerala-assembly/article65881770.ece