പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു ടി.കെ. ബാലൻ(13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005).

ടി.കെ. ബാലൻ
ടി.കെ. ബാലൻ
പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചു
മണ്ഡലംഅഴീക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-02-13)ഫെബ്രുവരി 13, 1937
കണ്ണൂർ, കേരളം
മരണംഏപ്രിൽ 17, 2005(2005-04-17) (പ്രായം 68)
തിരുവനന്തപുരം, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിടി.കെ. സത്യഭാമ

ജീവിതരേഖ തിരുത്തുക

പി.കെ. കൃഷ്ണന്റെയും ടി. പാർവ്വതിയുടെയും മകനാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. മദ്രാസ് വെറ്റിനറി കോളേജിൽ നിന്ന് സ്റ്റോക്ക്മാൻ കോഴ്സ് പാസായി. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.[1] [2]

അധികാരങ്ങൾ തിരുത്തുക

  • കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിട്ടുണ്ട്.
  • കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റായിട്ടുണ്ട്.
  • സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായിട്ടുണ്ട്.
  • സിപിഎം കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവുമായിട്ടുണ്ട്. [3]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 അഴീക്കോട് നിയമസഭാമണ്ഡലം ടി.കെ. ബാലൻ സി.പി.എം., എൽ.ഡി.എഫ്.
1996 അഴീക്കോട് നിയമസഭാമണ്ഡലം ടി.കെ. ബാലൻ സി.പി.എം., എൽ.ഡി.എഫ്.

കുടുംബം തിരുത്തുക

ഭാര്യ - വി.കെ. സത്യഭാമ. മക്കൾ: അരുൺ, ഹിതേഷ്, തനു. [5]

അവലംബം തിരുത്തുക

  1. "T. K. Balan". www.niyamasabha.org. Retrieved 16 ഏപ്രിൽ 2014.
  2. "T.K. Balan dead". http://www.hindu.com. Archived from the original on 2007-03-18. Retrieved 16 ഏപ്രിൽ 2014. {{cite web}}: External link in |publisher= (help)
  3. "ടി. കെ. ബാലൻ എംഎൽഎ അന്തരിച്ചു Read more at: http://malayalam.oneindia.in/news/2005/04/18/kerala-tkbalan.html". malayalam.oneindia.in. Retrieved 16 ഏപ്രിൽ 2014. {{cite web}}: External link in |title= (help)
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-28. Retrieved 2015-02-28.
"https://ml.wikipedia.org/w/index.php?title=ടി.കെ._ബാലൻ&oldid=4070780" എന്ന താളിൽനിന്ന് ശേഖരിച്ചത്