മേയ് 9
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 9 വർഷത്തിലെ 129(അധിവർഷത്തിൽ 130)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1502 - ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.
- 1901 - ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു.
- 1927 - ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു.
- 1945- നാസി ജർമ്മനിയുടെ കീഴടങ്ങൽ ഓർമിക്കുന്ന അവധി ദിവസമാണ് വിജയദിനം. റഷ്യയും, സോവിയറ്റ് യൂണിയന്റെ ചില മുൻ സംസ്ഥാനങ്ങളും, സെർബിയ, ഇസ്രയേൽ, വാർസോ ഉടമ്പടി രാജ്യങ്ങളും ഈ ദിനത്തെ ആചരിക്കുന്നു.
ജന്മദിനങ്ങൾ
തിരുത്തുക- 1866 - ഗോപാല കൃഷ്ണ ഗോഖലെ - ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്
ചരമവാർഷികങ്ങൾ
തിരുത്തുക- 1986 - ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേ
- 2007 - സ്വാതന്ത്ര്യ സമര സേനാനി കെ.പി.ആർ.രയരപ്പൻ