ജൂൺ 8 ലോക സമുദ്ര
ദിനം

ചരിത്രസംഭവങ്ങൾ തിരുത്തുക

  • 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
  • 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
  • 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന്‌ പേറ്റന്റ് സമ്പാദിച്ചു


ജനനം തിരുത്തുക

മരണം തിരുത്തുക

മറ്റു പ്രത്യേകതകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൂൺ_8&oldid=3137600" എന്ന താളിൽനിന്ന് ശേഖരിച്ചത്