എം. വിജയകുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും കേരളത്തിലെ മുൻ നിയമകാര്യമരാമത്ത്മ ന്ത്രിയുമാണ് എം. വിജയകുമാർ (ജനനം: 1950 ഒക്ടോബർ 5). മുൻ നിയസഭാ സ്പീക്കർ ആയിരുന്നു

എം. വിജയകുമാർ
നിയമകാര്യം, കായികം, യുവജനക്ഷേമം
In office
പദവിയിൽ വന്നത്
2006
മുൻഗാമികെ.എം. മാണി
മണ്ഡലംതിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-10-05) 5 ഒക്ടോബർ 1950  (73 വയസ്സ്)
നെടുമങ്ങാട്, തിരുവനന്തപുരം ജില്ല, കേരളം, ഇന്ത്യ
ദേശീയതഭാരതീയൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളി(കൾ)ശ്രീകല
കുട്ടികൾഒരു മകനും ഒരു മകളും

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2015*(1) അരുവിക്കര നിയമസഭാമണ്ഡലം കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. വിജയകുമാർ

സി.പി.ഐ.എം., എൽ.ഡി.എഫ്.

1987 തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എം. വിജയകുമാർ സി.പി.എം., എൽ.ഡി.എഫ്. ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://keralaassembly.org/
"https://ml.wikipedia.org/w/index.php?title=എം._വിജയകുമാർ&oldid=3830577" എന്ന താളിൽനിന്ന് ശേഖരിച്ചത്