ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 3 വർഷത്തിലെ 34-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 331 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 332).


ചരിത്രസംഭവങ്ങൾ

തിരുത്തുക


1951 - നടുവട്ടം ഗോപാലകൃഷ്ണൻ (മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_3&oldid=3068663" എന്ന താളിൽനിന്ന് ശേഖരിച്ചത്