സാധാരണ റെയിൽ ഗതാഗതത്തെക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള റെയിൽ സേവനമാണ് അതിവേഗ റെയിൽ ഗതാഗതം അഥവാ മെട്രോ റെയിൽ (ഇംഗ്ലീഷ്:Rapid Transit) എന്ന് അറിയപ്പെടുന്നത്.

ഇന്ത്യയിൽ തിരുത്തുക

സ്ഥലം പേര് ദൂരം തുറന്ന വർഷം
കൊൽക്കത്ത കൊൽക്കത്ത മെട്രോ 27.89 കി.മീ (17.33 മൈ) 1984
ഡെൽഹി ഡെൽഹി മെട്രോ 193 കി.മീ (120 മൈ) 2002
ബംഗളൂരു നമ്മ മെട്രോ 6.7 കി.മീ (4.2 മൈ) 2011
ചെന്നൈ ചെന്നൈ മാസ്സ് റാപ്പിഡ് ട്രാൻസിറ്റ് 19 കി.മീ (12 മൈ) 1997
അഹമ്മദാബാദ് മെഗ 83 കി.മീ (52 മൈ) നിർമ്മാണത്തിൽ
കൊച്ചി കൊച്ചി മെട്രോ 27.612 കി.മീ (17.157 മൈ) നിർമ്മാണത്തിൽ


"https://ml.wikipedia.org/w/index.php?title=അതിവേഗ_റെയിൽ_ഗതാഗതം&oldid=2279918" എന്ന താളിൽനിന്ന് ശേഖരിച്ചത്