സംവാദം:ചൂണ്ടപ്പന
ഇതിനും ഇന്റർവിക്കി വേണം.. --Vssun 11:44, 2 മാർച്ച് 2009 (UTC)
- ആനപ്പന എന്ന് തിരഞ്ഞപ്പോൾ കിട്ടിയ ലിങ്ക് - http://www.biotik.org/india/species/c/caryuren/caryuren_ma.html ഇന്റർവിക്കി en:Caryota urens ആണോ --ഷാജി 16:41, 2 മാർച്ച് 2009 (UTC)
ആണെന്നു തന്നെ തോന്നുന്നു. ലേഖനം എഴുതിയ കക്ഷിയുടെ അഭിപ്രായം കൂടി തേടിയിട്ടുണ്ട്. അതിനു ശേഷം ഇന്റർവിക്കി ചേർക്കാം. --Vssun 04:16, 3 മാർച്ച് 2009 (UTC)
- ആനപ്പന എന്ന ലിങ്കിൽ പോയപ്പഓൽ കണ്ട മരം തന്നെയാണ് ചൂണ്ടപ്പന.
പക്ഷെ അതിൽ പറയുന്ന കുടപ്പന എന്നപേരിൽ മറ്റൊരു പനയുണ്ടല്ലൊ. ഇതിന്റെ ഇലകളാണ് തെക്കേ മലബാറിലും മറ്റും ഓലക്കുടകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതിന്റെ ഇല വിശറിപോലെ വിടർന്നും വളരെ വലുതുമാണ്. ഇതിന്ന് മറ്റു പനകളെ അപേക്ഷിച്ച് വളർചാനിരക്ക് വളരെയേറെ കുറവുമാണ്. --Chandrapaadam 15:19, 3 മാർച്ച് 2009 (UTC)
- ഇതാണോ കുടപ്പന? --സാദിക്ക് ഖാലിദ് 15:59, 3 മാർച്ച് 2009 (UTC)
- ചൂണ്ടപ്പന, en:Caryota urens ഇതു തന്നെയാണോ എന്ന കാര്യത്തിൽ തർക്കമുണ്ടോ? ഇല്ലെങ്കിൽ ഇന്റർവിക്കി ചേർക്കാനായിരുന്നു. --Vssun 06:50, 4 മാർച്ച് 2009 (UTC)
പടം കണ്ടിട്ട് കുടപ്പനയും ചൂണ്ടപ്പനയും സാദ്ദിക്കും, സുനിൽജീയും പറഞ്ഞതു തന്നെ--പ്രവീൺ:സംവാദം 07:35, 4 മാർച്ച് 2009 (UTC)
കുടപ്പനയും ചൂണ്ടപ്പനയും രണ്ടും രണ്ടാണ്.--Chandrapaadam 14:46, 4 മാർച്ച് 2009 (UTC) Thrinax_radiata| എന്ന പേരിൽ കാണുന്നതല്ല കുടപ്പന.--Chandrapaadam 14:49, 4 മാർച്ച് 2009 (UTC)
കുടപ്പന(Talipot Palm) - Corypha umbraculifera
കരിമ്പന(Borassus Palm, Palmyra Palm) - Borassus flabellifer
ഈറമ്പന, ചൂണ്ടപ്പന, ആനപ്പന(Fishtail Palm) - Caryota urens Anoop menon 09:29, 5 മാർച്ച് 2009 (UTC)