ശോഭന
ശോഭന | |
---|---|
![]() | |
ജനനം | ശോഭന ചന്ദ്രകുമാർ പിള്ള 21 മാർച്ച് 1970 |
തൊഴിൽ | അഭിനേത്രി, നർത്തകി, നാട്യാവതാരക മൃദംഗവാദക[1] |
സജീവ കാലം | 1980–present |
മാതാപിതാക്ക(ൾ) |
|
ജീവിത രേഖതിരുത്തുക
ചന്ദ്രകുമാറിൻ്റെയും ആനന്ദത്തിൻ്റെയും മകളായി 1970 മാർച്ച് 21 ന് തിരുവനന്തപുരത്ത് ജനനം.[2]. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.[2] കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു[3].
ശോഭന കോയമ്പത്തൂർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു.ക്ലാസിക്കൽ ഇന്ത്യൻ നർത്തകരും നടിമാരും തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരുമായ - ലളിത), പദ്മിനി , രാഗിണി എന്നിവരുടെ മരുമകളാണ്. അവൾ. .[4] The actress Sukumari was her paternal aunt. Malayalam actress Ambika Sukumaran is her relative. Malayalam actors Vineeth is her cousin and Krishna is her nephew.[5] She has an adopted daughter Ananthanarayani.[6][7]
ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള , അഭിനേത്രി എന്നനിലയിലും മികവുറ്റ ഭാരതനാട്ട്യം നർത്തകി എന്നനിലയിലും പ്രശസ്തയാണ്}[8][1] . ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി, അതിൽ മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്[9][10][11]. അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്[12][13][14][15]. .
ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[12] കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[16][17] 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ നൽകി. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു[18] .
സിനിമ ജീവിതംതിരുത്തുക
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു[19]. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു
ബഹുമതികൾതിരുത്തുക
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.
വർഷം | അവാർഡുകൾ | വിഭാഗം | ചിത്രങ്ങൾ |
---|---|---|---|
1989 | ഫിലിംഫെയർ അവാർഡ് സൗത്ത് | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മലയാളം |
ഇന്നലെ |
1993 | ദേശീയ ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ | മണിച്ചിത്രത്താഴ് |
1993 | കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള കേരളസംസ്ഥാന | മണിച്ചിത്രത്താഴ് |
1994 | ഫിലിംഫെയർ അവാർഡ് സൗത്ത് | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മലയാളം |
തേന്മാവിൻ കൊമ്പത്ത് |
2002 | ദേശീയ ചലച്ചിത്ര പുരസ്കാരം | മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ | മിത്ര്, മൈ ഫ്രണ്ട് |
2013 | വനിത ചലച്ചിത്ര പുരസ്കാരം | മികച്ച നടി | തിര |
അഭിനയിച്ച ചിത്രങ്ങൾതിരുത്തുക
മലയാളംതിരുത്തുക
വർഷം | സിനിമ | കഥാപാത്രം | Sources |
---|---|---|---|
1984 | ഏപ്രിൽ 18 | ശോഭന | |
1984 | കാണാമറയത്ത് | ഷേർലി | |
1984 | ഇത്തിരിപ്പുവേ ചുവന്ന പൂവേ | സുഭദ്ര | |
1984 | അലകടലിനക്കരെ | ഡൈസി | |
1985 | അവിടത്തെപ്പോലെ ഇവിടെയും | സുജാത | |
1985 | വസന്തസേന (ചലച്ചിത്രം) | മെർലിൻ | |
1985 | തൊഴിൽ അല്ലെങ്കിൽ ജയിൽ | ||
1985 | അക്കച്ചിയുടെ കുഞ്ഞുവാവ | മൃദ്രുല | |
1985 | മീനമാസത്തിലെ സൂര്യൻ | രേവതി | |
1985 | അഴിയാത്ത ബന്ധങ്ങൾ | ഗീത | |
1985 | ഈറൻ സന്ധ്യ | പ്രഭ | |
1985 | തമ്മിൽ തമ്മിൽ | കവിത | |
1985 | അനുബന്ധം | വിജയലക്ഷ്മി | |
1985 | ഈ തണലിൽ ഇത്തിരി നേരം | സൗദാമിനി | |
1985 | ഈ ശബ്ദം ഇന്നത്തെ ശബ്ദം | ശാരദ | |
1985 | അയനം | ആലിസ് | |
1985 | യാത്ര | തുളസി | |
1985 | രംഗം | ചന്ദ്രിക | |
1985 | ഒരു നാൾ ഇന്നൊരുനാൾ | രജനി | |
1985 | ഉപഹാരം | മാഗി ഫർണാണ്ടസ് | |
1986 | ഉദയം പടിഞ്ഞാറ് | രേണു | |
1986 | ടി.പി. ബാലഗോപാലൻ എം.എ. | അനിത | |
1986 | കുഞ്ഞാറ്റക്കിളികൾ | ഉഷ | |
1986 | ഇനിയും കുരുക്ഷേത്രം | ലേഖ | |
1986 | ആയിരം കണ്ണുകൾ | അനു | |
1986 | എൻറെ എൻറേതുമാത്രം | അമ്പിളി | |
1986 | അഭയം തേടി | മീര/മിറാണ്ട | |
1986 | ക്ഷമിച്ചു എന്നൊരുവാക്ക് | ഇന്ദു | |
1986 | ആളൊരുങ്ങി അരങ്ങൊരുങ്ങി | ഗീത | |
1986 | ന്യായവിധി | ഗീത | |
1986 | ഈ കൈകളിൽ | വിജി ബാലകൃഷ്ണൻ | |
1986 | പടയണി | രാധ | |
1986 | ചിലമ്പ് | അംബിക | |
1986 | രാരീരം | മീര | |
1987 | വ്രതം | നാൻസി | |
1987 | നാടോടിക്കാറ്റ് | രാധ | |
1987 | ഇത്രയും കാലം | സാവിത്രി | |
1987 | കാലം മാറി കഥ മാറി | ഉമ്മുക്കുൽസു | |
1987 | അനന്തരം | സുമ, നളിനി | |
1987 | നാൽക്കവല | സൈനബ | |
1988 | വിചാരണ | അനിത | |
1988 | വെള്ളാനകളുടെ നാട് | രാധ | |
1988 | ജന്മാന്തരം | ശ്രീദേവി | |
1988 | ആര്യൻ | അശ്വതി | |
1988 | അപരൻ | അമ്പിളി | |
1988 | ധ്വനി | ദേവി | |
1988 | ആലില കുരുവികൾ | ഭാവന | |
1988 | മുക്തി | രാധിക | |
1989 | ചരിത്രം | സിസിലി | |
1990 | ഇന്നലെ | മായ/ഗൗരി | |
1990 | അയ്യർ ദ ഗ്രേറ്റ് | അമല | |
1990 | സസ്നേഹം | സരസ്വതി | |
1990 | കളിക്കളം | ആനി | |
1991 | വാസ്തുഹാര | ഭവാനി(കുട്ടിക്കാലം) | |
1991 | ഉള്ളടക്കം | ആനി | |
1991 | അടയാളം | മാലിനി | |
1991 | കൺകെട്ട് | സുജാത | |
1992 | ഒരു കൊച്ചു ഭൂമികുലുക്കം | ഇന്ദു | |
1992 | നാഗപഞ്ചമി | പഞ്ചമി | |
1992 | പപ്പയുടെ സ്വന്തം അപ്പൂസ് | ഭാമ | |
1993 | മായാമയൂരം | ഭദ്ര | |
1993 | മേലേപ്പറമ്പിൽ ആൺവിട് | പവിഴം | |
1993 | മണിച്ചിത്രത്താഴ് | ഗംഗ/നാഗവല്ലി | മികച്ചനടിക്കുള്ളദേശീയപുരസ്കാരം |
1994 | പവിത്രം | മീര | |
1994 | കമ്മീഷണർ | ഇന്ദു കുറുപ്പ് | |
1994 | തേന്മാവിൻകൊമ്പത്ത് | കാർത്തുമ്പി | |
1994 | പക്ഷേ | നന്ദിനി മേനോൻ | |
1994 | മിന്നാരം | നീന | |
1994 | വിഷ്ണു | സൂസന്ന മാത്യൂസ് | |
1994 | മാനത്തെ വെള്ളിത്തേര് | മെർലിൻ | |
1994 | സിന്ദൂരരേഖ | അരുന്ധതി | |
1995 | മഴയെത്തുംമുമ്പേ | ഉമാമഹേശ്വരി | |
1996 | മിന്നാമിനുങ്ങിനും മിന്നുകെട്ട് | രാധിക | |
1996 | കുങ്കുമച്ചെപ്പ് | ഇന്ദു | |
1996 | അരമന വീടും അഞ്ഞൂറേക്കറും | അല്ലി | |
1996 | രാജപുത്രൻ | വേണി | |
1996 | ഹിറ്റ്ലർ | ഗൗരി | |
1996 | സൂപ്പർമാൻ | നിത്യ.ഐ പി എസ്. | |
1997 | കല്ല്യാണക്കച്ചേരി | ഗോപിക | |
1997 | കളിയൂഞ്ഞാൽ | ഗൗരി | |
1999 | അഗ്നിസാക്ഷി | ദെവകി മാനമ്പിള്ളി | |
2000 | ശ്രദ്ധ | സുമ | |
2000 | വല്ല്യേട്ടൻ | ദേവി | |
2004 | മാമ്പഴക്കാലം | ഇന്ദിര | |
2005 | മകൾക്ക് | കില്ലേരി | |
2009 | സാഗർ എലിയാസ് ജാക്കി റീലോഡഡ് | ഇന്ദു | |
2013 | തിര | ഡോ.രോഹിണി പ്രണാബ് | |
2020 | വരനെ ആവശ്യമുണ്ട് | നീന |
തെലുഗുതിരുത്തുക
Year | Title | Role | Sources |
---|---|---|---|
1982 | Bhakta Dhruva Markandeya | ||
1984 | Srimathi Kanuka | Padma | |
1984 | Vijrumbhana | Shobha | |
1985 | Hechcharika | ||
1985 | Marana Sasanam | Lalitha | |
1985 | Muvva Gopaludu | Krishnaveni | |
1985 | Ajeyudu | Rekha | |
1985 | Trimurtulu | Latha | |
1985 | Rudraveena | Lalita Shiva Jyoti | |
1985 | Abhinandana | Rani | |
1985 | Praja Pratinidhi | Bharathi | |
1985 | Manavadostunnaadu | Roopa | |
1985 | Kokila | Kokila | |
1985 | Neti Siddhartha | Jyoti | |
1985 | Agni Sakshi | ||
1986 | Appula Appa Rao | Subba Laxmi | |
1986 | Hello Darling | ||
1986 | Rendilla Poojari | Radha | |
1986 | Naga Jyoti | Gayathri | |
1986 | Vikram | Radha | |
1986 | Marchandi Mana Chattalu | Uma | |
1986 | Asthram | Padmini | |
1986 | Gangwar | Pavithra | |
1986 | Alludu Diddina Kapuram | Sita | |
1987 | Muddula Manavudu | Hemalatha | |
1987 | Paapa Kosam | Swapna | |
1987 | Rowdy Gaari Teacher | Malli | |
1989 | Nari Nari Naduma Murari | Shobha | |
1990 | Alludugaru | Kalyani | |
1991 | April 1st Vidudhala | Bhuvaneshwari | |
1991 | Rowdy Gaari Pellam | Janaki | |
1991 | Minor Raja | Santhana Lakshmi | |
1991 | Manchi Roju | Padma | |
1991 | Hello Darling | ||
1991 | Keechu Raallu | Monica | |
1992 | Ahankari | Shobana | |
1992 | Asadhyulu | Jyoti | |
1992 | Champion | Sandhya | |
1992 | Rowdy Alludu | Sita | |
1993 | Kannayya Kittayya | Saroja | |
1993 | Nippu Ravva | Guest appearance in a song | |
1993 | രക്ഷണ | Padma | |
1997 | Surya Putrulu | Ragini | |
2006 | Game | Uma |
തമിഴ്തിരുത്തുക
Year | Title | Role | Sources |
---|---|---|---|
1980 | Mangala Nayagi | - | |
1980 | Manmatha Ragangal | - | |
1984 | Enakkul Oruvan | Kalpana | |
1985 | Marudhani | Marudhani | |
1988 | Katha Nayagan | - | |
1988 | Oray Thaai Oray Kulam | Easwari | |
1988 | Idhu Namma Aalu | Banu | |
1989 | Sattathin Thirappu Vizhaa | Radha | |
1989 | Paattukku Oru Thalaivan | Shanthi | |
1989 | Siva | Parvathy | |
1989 | Ponmana Selvan | Parvathy | |
1989 | Vaathiyaar Veettu Pillai | Geeta | |
1990 | Enkitta Mothathe | Mallika | |
1990 | Mallu Vetti Minor | Santhana Lakshmi | |
1990 | Sathya Vaakku | - | |
1991 | Mahamayi | Mahamayi | |
1991 | Thalapathi | Subhalakshmi | |
1993 | Sivarathiri | Gayathri | |
1996 | Thuraimugam | Rukkumani | |
2012 | Podaa Podi | Veena | |
2014 | കൊച്ചടിയാൻ | Yaaghavi |
കന്നഡതിരുത്തുക
Year | Title | Role | Sources |
---|---|---|---|
1990 | Shivashankar | Girija | |
1985 | Giri Baale | Neelaveni |
ഹിന്ദിതിരുത്തുക
Year | Title | Role | Sources |
---|---|---|---|
2008 | Mere Baap Pehle Aap | Anuradha Joshi (Annu) | |
2007 | Apna Asmaan | Padmini Kumar |
ഇംഗ്ലീഷ്തിരുത്തുക
Year | Title | Role | Sources |
---|---|---|---|
2003 | Dance Like a Man | Ratna | |
2002 | Mitr, My Friend | Lakshmi |
ടെലിവിഷൻ ഷോ (ജഡ്ജ്)തിരുത്തുക
Year | Title | Channel | Language |
---|---|---|---|
2010 | Jodi Number one season 4 | Vijay TV | Tamil |
2010 | Super Jodi | Surya TV | Malayalam |
2015 | D 3
(Grand finale) |
Mazhavil Manorama | Malayalam |
2017 | Midukki | Mazhavil Manorama | Malayalam |
- ടി.വി. പരമ്പര
- 1991 - Penn (Tamil) (DD Podhigai)
- 1999 - Uravugal (Tamil) (Vijay TV)
അവലംബംതിരുത്തുക
- ↑ 1.0 1.1 Davis, Maggie (15 June 2017). "Malayalam actress Shobana to get hitched at the age of 47?". India.com. ശേഖരിച്ചത് 1 March 2019.
- ↑ 2.0 2.1 "ഐ.എം.ഡി.ബി.പ്രൊഫൈൽ - ശോഭന". ഐ.എം.ഡി.ബി. ശേഖരിച്ചത് 2009 ഒക്ടോബർ 10. Check date values in:
|accessdate=
(help) - ↑ http://www.leoranews.com/profiles/classical-dancer/shobana/
- ↑ "About". മൂലതാളിൽ നിന്നും 8 September 2011-ന് ആർക്കൈവ് ചെയ്തത്.
- ↑ "ജീവിതത്തിന് ഇപ്പോൾ എന്തൊരു രുചി...!". mangalam.com. മൂലതാളിൽ നിന്നും 10 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 March 2015.
- ↑ "Women's Day 2016: Popular celebrities who broke all stereotypes and adopted children". Zee News (ഭാഷ: ഇംഗ്ലീഷ്). 7 March 2016. ശേഖരിച്ചത് 2 February 2020.
- ↑ "Shobhana adopts a baby girl". Sify (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2 February 2020.
- ↑ "FB About". ശേഖരിച്ചത് 2020-02-01.
- ↑ "I am an introvert, says Shobana". The Hindu. 29 December 2005 – via www.thehindu.com.
- ↑ "In pics: Shobana dedicates her dance to 'Krishna'". IBNLive. ശേഖരിച്ചത് 31 March 2015.
- ↑ "New Straits Times – Google News Archive Search". google.com. ശേഖരിച്ചത് 31 March 2015.
- ↑ 12.0 12.1 "The Hindu : Metro Plus Bangalore / Personality : Thinking actress". hindu.com. 6 April 2005. ശേഖരിച്ചത് 31 March 2015.
- ↑ Sneha May Francis, Gulf News Report. "Shobana's mystical twist to an epic". gulfnews.com. ശേഖരിച്ചത് 31 March 2015.
- ↑ "Shobana: I don't feel bad if I don't act in a film, as long as people are making great films - Times of India". The Times of India.
- ↑ "Shobana extends her support for #MeToo movement - Times of India". The Times of India.
- ↑ "Padma Awards". Ministry of Communications and Information Technology. ശേഖരിച്ചത് 23 July 2009.
- ↑ "Welcome to Sify.com". sify.com. ശേഖരിച്ചത് 31 March 2015.
- ↑ "Honorary doctorate conferred on CM". The Hindu. 21 October 2019. ശേഖരിച്ചത് 1 February 2020.
- ↑ "In her own groove". The Hindu. 3 November 2012. ശേഖരിച്ചത് 31 March 2015.
വിക്കിമീഡിയ കോമൺസിലെ Shobana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |