തൊഴിൽ അല്ലെങ്കിൽ ജയിൽ

മലയാള ചലച്ചിത്രം

കെ ജി രാജശേഖരൻ സംവിധാനം ചെയ്ത 1985 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് തൊഴിൽ അല്ലെങ്കിൽ ജയിൽ [1]. ശോഭന, നെടുമുടിവേണു, സുകുമാരൻ, അശോകൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിട്ടു. [2] കണിയാപുരം രാമചന്ദ്രന്റെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകി. [3]

തൊഴിൽ അല്ലെങ്കിൽ ജയിൽ
സംവിധാനംകെ ജി രാജശേഖരൻ
നിർമ്മാണംസരഞ്ജു മൂവീസ്
രചനകണിയാപുരം രാമചന്ദ്രൻ
തിരക്കഥകണിയാപുരം രാമചന്ദ്രൻ
സംഭാഷണംകണിയാപുരം രാമചന്ദ്രൻ
അഭിനേതാക്കൾസുകുമാരൻ
ശോഭന
കുതിരവട്ടം പപ്പു
നെടുമുടി വേണു
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകണിയാപുരം രാമചന്ദ്രൻ
ഛായാഗ്രഹണംബി.രാമകൃഷ്ണ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോChaithanya Films
വിതരണംChaithanya Films
റിലീസിങ് തീയതി
  • 9 നവംബർ 1985 (1985-11-09)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശോഭന
3 നെടുമുടി വേണു
4 അശോകൻ
5 ജോസ് പ്രകാശ്
6 കൃഷ്ണചന്ദ്രൻ
7 അച്ചൻകുഞ്ഞ്
8 ബാലൻ കെ. നായർ
9 ചിത്ര
10 കോട്ടാരക്കര ശ്രീധരൻ നായർ
11 പി.ആർ വരലക്ഷ്മി
12 പറവൂർ ഭരതൻ
13 ശാന്തകുമാരി
14 കുതിരവട്ടം പപ്പു
15 കൈലാസ്നാഥ്
16 നഹാസ്
17 രാഗിണി (പുതിയത്)
18 ശിവജി
19 മാസ്റ്റർ മനോഹർ

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്നല്ലെ നമ്മുടെ ജന്മദിനം കെ ജെ യേശുദാസ്,കോറസ്‌ ആഭേരി
2 ഇതാ ഭാരതം കെ ജെ യേശുദാസ്
3 കാലനില്ലാക്കാലം പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രൻ വാകുളാഭരണം
4 വൃന്ദാവനം ഉണ്ണി മേനോൻ, അശോകൻ, അമ്പിളി


പരാമർശങ്ങൾ

തിരുത്തുക
  1. "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". www.malayalachalachithram.com. Retrieved 2014-11-17.
  2. "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". spicyonion.com. Archived from the original on 2019-12-16. Retrieved 2020-01-12.
  3. "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". malayalasangeetham.info. Retrieved 2014-11-17.
  4. "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
"https://ml.wikipedia.org/w/index.php?title=തൊഴിൽ_അല്ലെങ്കിൽ_ജയിൽ&oldid=4143411" എന്ന താളിൽനിന്ന് ശേഖരിച്ചത്