ഉദയം പടിഞ്ഞാറ്

മലയാള ചലച്ചിത്രം

സാഗർ കഥ, തിർക്കഥ സംഭാഷണമൊരുക്കി മധു സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച 1986ൽ ഉദയം പടിഞ്ഞാറ് എന്ന ചിത്രം പുറത്തുവന്നു. മധു , ,ഭരത് ഗോപി ,രതീഷ് ,പ്രേം ആനന്ദ് ,ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതംഎ.ടി. ഉമ്മർ
ജെറി അമൽദേവ്എന്നിവരും ഗാനങ്ങൾകാവാലം നാരായണപ്പണിക്കരുംകൈകാര്യം ചെയ്തു.[1][2][3]

ഉദയം പടിഞ്ഞാറ്
സംവിധാനംമധു
നിർമ്മാണംമധു
രചനസാഗർ
തിരക്കഥസാഗർ
സംഭാഷണംസാഗർ
അഭിനേതാക്കൾമധു
പ്രേം നസീർ
ശ്രീവിദ്യ
ശോഭന
സംഗീതംഎ.ടി. ഉമ്മർ
ജെറി അമൽദേവ്
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ആനന്ദക്കുട്ടൻ
ചിത്രസംയോജനംഎം.വി നാരായണൻ
സ്റ്റുഡിയോസപ്തസാഗര മൂവീസ്
വിതരണംസപ്തസാഗര മൂവീസ്
റിലീസിങ് തീയതി
  • 3 സെപ്റ്റംബർ 1986 (1986-09-03)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര<[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു
2 പ്രേം നസീർ
3 ഭരത് ഗോപി
4 രതീഷ്
5 ശ്രീവിദ്യ
6 പ്രവീണ (പഴയ)
7 ശോഭന
8 പ്രേം ആനന്ദ്

പാട്ടരങ്ങ്[5] തിരുത്തുക

ഗാനങ്ങൾ : കാവാലം നാരായണപ്പണിക്കർ
ഈണം : എ.ടി. ഉമ്മർ
ജെറി അമൽദേവ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അത്തം ചിത്തിര കെ എസ് ചിത്ര , കോറസ്
2 കണ്ണടച്ചിരുളിൽ കെ ജെ യേശുദാസ്, കെ എസ് ചിത്ര
3 നില്ലെടാ കെ എസ് ചിത്ര
4 ഓക്കുമരക്കൊമ്പത്തെ കെ ജെ യേശുദാസ്, കെ എസ് ചിത്ര

അവലംബം തിരുത്തുക

  1. "ഉദയം പടിഞ്ഞാറ്". മലയാളചലച്ചിത്രം.കൊം. Retrieved 2018-07-13.
  2. "ഉദയം പടിഞ്ഞാറ്". മലയാളസംഗീതം ഇൻഫോ. Retrieved 2018-07-13.
  3. "ഉദയം പടിഞ്ഞാറ്". സ്പൈസിഒണിയൻ. Retrieved 2018-07-13.
  4. "ഉദയം പടിഞ്ഞാറ് (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2023-09-22.
  5. "ഉദയം പടിഞ്ഞാറ്(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉദയം_പടിഞ്ഞാറ്&oldid=3981625" എന്ന താളിൽനിന്ന് ശേഖരിച്ചത്