ലളിത
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത- പത്മിനി- രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദരൻ ചന്ദ്രകുമാറിൻറെ പുത്രിയാണ്.[6]
ലളിത | |
---|---|
ജനനം | ലളിത 1930 |
മരണം | 1982 |
അവലംബം
തിരുത്തുക- ↑ "ദേവദാസു (1953)". സിനിമ ചാറ്റ്.കോം. Retrieved 2013 മേയ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ Rangarajan, Malathi (29 സെപ്റ്റംബർ 2006). "Beauty, charm, charisma". The Hindu. Archived from the original on 28 ഫെബ്രുവരി 2008. Retrieved 9 ജൂൺ 2011.
- ↑ Kannan, Ramya (26 സെപ്റ്റംബർ 2006). "Queen of Tamil cinema no more". The Hindu. Archived from the original on 22 ഒക്ടോബർ 2007. Retrieved 9 ജൂൺ 2011.
- ↑ Malaya Cottage was their grooming ground Archived 2010-06-16 at the Wayback Machine., September 2006, The Hindu. Retrieved July 2011
- ↑ Colony of Memories, August 2001, The Hindu. Retrieved July 2011
- ↑ Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക