വിഷ്ണു (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി. ശ്രീകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, ജഗതി ശ്രീകുമാർ, ശോഭന, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിഷ്‌ണു. മുദ്ര ആർട്സിന്റെ ബാനറിൽ ബി. ശശികുമാർ നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ശ്രീകുമാറിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വേണു നാഗവള്ളി ആണ്.

വിഷ്‌ണു
സംവിധാനംപി. ശ്രീകുമാർ
നിർമ്മാണംബി. ശശികുമാർ
കഥപി. ശ്രീകുമാർ
തിരക്കഥവേണു നാഗവള്ളി
അഭിനേതാക്കൾമമ്മൂട്ടി
സായി കുമാർ
ജഗതി ശ്രീകുമാർ
ശോഭന
രഞ്ജിത
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോമുദ്ര ആർട്സ്
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി1994 ജൂലൈ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ – കെ.ജെ. യേശുദാസ്
  2. സോമസമ വദനേ ഇന്ദ്രഗ്രാമ കിളിമകളേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. പനിനീരുമായ് പുഴകൾ താണ്ടിവന്ന കുളിരേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിഷ്ണു_(ചലച്ചിത്രം)&oldid=4080601" എന്ന താളിൽനിന്ന് ശേഖരിച്ചത്