മണിച്ചിത്രത്താഴ്

തറവാടു വീടുകളുടെ പ്രധാനപ്പെട്ട വാതിലുകൾ പൂട്ടുവാനായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളോട് കൂടിയതു

തറവാടു വീടുകളുടെ പ്രധാനപ്പെട്ട വാതിലുകൾ പൂട്ടുവാനായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളോട് കൂടിയതും മനോഹരമായതും സങ്കീർണ്ണമായതുമായ താഴ്. കേരളത്തിലെ വലിയ തറവാടുകളിലെ നിലവറകളിലെ മുറികളും മറ്റും പൂട്ടിയിടുവാനായി ഇത്തരം താഴുകൾ ഉപയോഗിച്ചിരുന്നു

Manichithra Thazh
"https://ml.wikipedia.org/w/index.php?title=മണിച്ചിത്രത്താഴ്&oldid=3470028" എന്ന താളിൽനിന്ന് ശേഖരിച്ചത്