സൂപ്പർമാൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂപ്പർമാൻ. കാവ്യചന്ദ്രികയുടെ ബാനറിൽ സിദ്ദിഖ്, ലാൽ, അസീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും റാഫി മെക്കാർട്ടിൻ ആണ്.

സൂപ്പർമാൻ
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംസിദ്ദിഖ്
ലാൽ
അസീസ്
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയറാം
ഇന്നസെന്റ്
ജഗദീഷ്
ശോഭന
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഎസ്. രമേശൻ നായർ
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോകാവ്യചന്ദ്രിക
വിതരണംകാവ്യചന്ദ്രിക റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
ജയറാം ഹരീന്ദ്രൻ
നെടുമുടി വേണു രാമൻ നായർ (ഹരിയുടെ അച്ചൻ)
ഇന്നസെന്റ് കൊച്ചുണ്ണി
ജഗദീഷ് എസ്.ഐ. ബാലചന്ദ്രൻ
കൊച്ചിൻ ഹനീഫ രാജൻ ഫിലിപ്പ്
സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷണൻ
ജനാർദ്ദനൻ നിത്യയുടെ വല്ല്യച്‌ഛൻ
സ്ഫടികം ജോർജ്ജ് സി.ഐ. ജഗന്നാഥൻ
ടി.പി. മാധവൻ ആഭ്യന്തര മന്ത്രി
നാരായണൻ നായർ അഡ്വകേറ്റ്
ശോഭന നിത്യ ഐ.പി.എസ്.
ബിന്ദു പണിക്കർ സ്വർണ്ണലത (സി ഐ യുടെ ഭാര്യ)
സീനത്ത് ഭവാനി (ഹരിയുടെ അമ്മ)
പറവൂർ രാമചന്ദ്രൻ എം.എസ് വി
ശ്രീജയ നായർ നളിനി ബാലചന്ദ്രൻ

സംഗീതംതിരുത്തുക

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ കാവ്യചന്ദ്രിക ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഓണത്തുമ്പി പാടൂ – കെ.ജെ. യേശുദാസ്
  2. മറുമൊഴി തേടും കിളിമകളേ – എം.ജി. ശ്രീകുമാർ
  3. ആവാരം പൂവിൻ‌മേൽ – ബിജു നാരായണൻ, സുജാത മോഹൻ
  4. ഹോലെ ഹോലെ മാന്ത്രികൻ ഞാൻ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  5. തപ്പു താളങ്ങൾ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല വത്സൻ
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം നദീം ഖാൻ, കുമാർ, ശാന്തി
സംഘട്ടനം കനൽ കണ്ണൻ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം ഗിരീഷ് വൈക്കം
റീ റെക്കാർഡിങ്ങ് സമ്പത്ത്
സെക്കന്റ് യൂണിറ്റ് കാമറാമാൻ രാജു വാര്യർ
അസോസിയേറ്റ് ഡയറക്ടർ കെ.സി. രവി
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സൂപ്പർമാൻ_(ചലച്ചിത്രം)&oldid=3303851" എന്ന താളിൽനിന്ന് ശേഖരിച്ചത്