ഇത്രയും കാലം

മലയാള ചലച്ചിത്രം

ഷബാന-ഡയാനയുടെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇത്രയും കാലം. ടി. ദാമോദരനാണ് ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1987ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താരബഹുലമായിരുന്നു.[1][2] [3]

ഇത്രയും കാലം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎൻ.ജി. ജോൺ
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾമധു
മമ്മുട്ടി
സീമ
രതീഷ്
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഷബാന-ധന്യ
ബാനർഷബാന-ഡയാന
വിതരണംബിജുപത്മറലീസ്
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1987 (1987-02-12)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മമ്മൂട്ടി വർഗീസ്
2 സീമ അന്ന
3 രതീഷ് മാത്തുക്കുട്ടി
4 മധു പുത്തൻപുരയ്ക്കൽ ചാക്കോച്ചൻ
5 ശോഭന സാവിത്രി
6 റഹ്മാൻ പാപ്പച്ചൻ
7 ലാലു അലക്സ് അലക്സ്
8 ബാലൻ കെ നായർ കുഞ്ഞഹമ്മദ്കുട്ടി ഹാജി
9 ബഹദൂർ ഖാദർ
10 ശങ്കർ സുലൈമാൻ
11 കുതിരവട്ടം പപ്പു ശങ്കുണ്ണി നായർ
12 ശങ്കരാടി മാണി
13 നന്ദിത ബോസ് മരിയ
14 സബിത ആനന്ദ് സൈനബ
15 ജോസ് ജെയിംസ്
16 മണിയൻപിള്ള രാജു ഉണ്ണി നമ്പൂതിരി
17 പ്രതാപചന്ദ്രൻ അച്ഛൻ നമ്പൂതിരി
18 സൂര്യ അംബുജം
19 സത്താർ കൃഷ്ണൻ കുട്ടി
20 സുരേഖ സരസ്വതി
21 ഭീമൻ രഘു ഗുണ്ട
22 ശാന്തകുമാരി അമ്മതമ്പുരാട്ടി
23 ജോണി ഗുണ്ട
24 തൊടുപുഴ വാസന്തി അമ്മുക്കുട്ടി
25 ടി ജി രവി പൈലി
26 മണവാളൻ ജോസഫ് ആലിക്കുട്ടി
27 മേഘനാദൻ അപ്പച്ചൻ
28 കലാരഞ്ജിനി മോളിക്കുട്ടി
29 കണ്ണൂർ ശ്രീലത ശ്രീദേവി

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മധുമധുരം കൃഷ്ണചന്ദ്രൻ,ലതിക
2 മണ്ണാണിത് കൃഷ്ണചന്ദ്രൻ,ലതിക
3 സരസ ശൃംഗാരമേ പി ജയചന്ദ്രൻ ,ഉണ്ണി മേനോൻ ,ജോളി അബ്രഹാം ,ലതിക
  1. ഇത്രയും കാലം (1987) malayalasangeetham.info
  2. ഇത്രയും കാലം (1987) www.malayalachalachithram.com
  3. "ഇത്രയും കാലം (1987". spicyonion.com. Retrieved 2020-03-22.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഇത്രയും കാലം (1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇത്രയും കാലം (1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇത്രയും_കാലം&oldid=4275281" എന്ന താളിൽനിന്ന് ശേഖരിച്ചത്