മാമ്പഴക്കാലം
മലയാള ചലച്ചിത്രം
2004ൽ ടി.എ. ഷാഹിദിന്റെ കഥ ജോഷി സംവിധാനം ചെയ്ത് എം മണി നിർമ്മിച്ച ചലച്ചിത്രമാണ്മാമ്പഴക്കാലം. ഇതിൽ മോഹൻലാൽ, ശോഭന, ആദിത്യ, വിഷ്ണുപ്രസാദ്, കവിയൂർ പൊന്നമ്മ , സനുഷ , ഹരിശ്രീ അശോകൻ ,ഇന്നസെന്റ് , കലാഭവൻ മണി, സുധീഷ് 'തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രൻ ആണ്. [1], [2]
മാമ്പഴക്കാലം | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | എം. മണി |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | മോഹൻലാൽ ശോഭന ആദിത്യ കവിയൂർ പൊന്നമ്മ സനുഷ ഹരിശ്രീ അശോകൻ ഇന്നസെന്റ് കലാഭവൻ മണി സുധീഷ് |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | രജ്ജൻ എബ്രഹാഠ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | പുറമനയിൽ ചന്ദ്രൻ |
ശോഭന | ഇന്ദിര |
വിഷ്ണുപ്രസാദ് | സേതു |
ആദിത്യ | ഡോ രഘുറാം |
സനുഷ | ഇന്ദിരയുടെ മകൾ |
ഹരിശ്രീ അശോകൻ | സുലൈമാൻ |
ഇന്നസെന്റ് | ചന്ദ്രന്റെ അമ്മാമൻ |
കലാഭവൻ മണി | ജോസ് |
സുധീഷ് | ഗണേശൻ |
ബൈജു | ശിവൻ |
രേഖ സതീഷ് | സേതുവിന്റെ ഭാര്യ |
കവിയൂർ പൊന്നമ്മ | ലക്ഷ്മി |
കവിതാ നായർ | ശിവന്റെ ഭാര്യ |
സുജ കാർത്തിക | കവിത |
മങ്ക മഹേഷ് | ചന്ദ്രന്റെ അമ്മായി |
നെടുമുടി വേണു | രാഘവൻ മാഷ് |
ഷമ്മി തിലകൻ | ചാക്കോച്ചൻ |
കൊച്ചിൻ ഹനീഫ | മനത്തുടി മാധവൻ |
കുളപ്പുള്ളി ലീല | ചാക്ക അമ്മായി |
നാരായണൻ നായർ | |
കല്പന | നീലിമ |
പൂർണിമ | മല്ലിക |
അംബിക മോഹൻ | കവിതയുടെ അമ്മ |
സീനത്ത് | |
ലക്ഷ്മി ഗോപാലസ്വാമി |
പാട്ടരങ്ങ്
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.[3]
പാട്ട് | ഗായകർ | രാഗം |
---|---|---|
അല്ലിയിളം | എം. ജയചന്ദ്രൻ | |
കാന്താ (അമ്പിളിമാമനെ | എം.ജി. ശ്രീകുമാർ | ശങ്കരാഭരണം |
കണ്ടു കണ്ടു | സുജാത മോഹൻ | ദർബാരി കാനഡ |
കണ്ടു കണ്ടു | നിഷാദ് | ദർബാരി കാനഡ |
മാമ്പഴക്കാലം | എം.ജി. ശ്രീകുമാർ | |
പറഞ്ഞില്ല | കെ ജെ യേശുദാസ് | ദേശ് |