കല്ല്യാണക്കച്ചേരി
മലയാള ചലച്ചിത്രം
അനിൽ ചന്ദ്രയുടെ സംവിധാനത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, ബൈജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണക്കച്ചേരി[1]. ക്രിസ്റ്റൽ വിഷൻസിന്റെ ബാനറിൽ ഉമ്മൻ എബ്രഹാം നിർമ്മിച്ച ചെയ്ത ഈ ചിത്രം സർഗ്ഗം റിലീസ്, ദേവി, കാസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു[2] . ഈ ചിത്രത്തിന്റെ കഥ യേശുദാസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്. [3]
കല്ല്യാണക്കച്ചേരി | |
---|---|
സംവിധാനം | അനിൽ ചന്ദ്ര |
നിർമ്മാണം | ഉമ്മൻ എബ്രഹാം |
കഥ | യേശുദാസ് |
തിരക്കഥ | രാജൻ കിരിയത്ത് വിനു കിരിയത്ത് |
അഭിനേതാക്കൾ | മുകേഷ് ശോഭന ജഗതി ശ്രീകുമാർ ബൈജു |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | ക്രിസ്റ്റൽ വിഷൻസ് |
വിതരണം | സർഗ്ഗം റിലീസ് ദേവി കാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മുകേഷ് | അർജ്ജുൻ നായർ |
2 | ജഗതി ശ്രീകുമാർ | ബലരാമൻ |
3 | ബൈജു | ബാലഗോപാലൻ |
4 | മാമുക്കോയ | ഭാർഗ്ഗവൻ പിള്ള |
5 | അഗസ്റ്റിൻ | എസ് ഐ |
6 | ഗോപകുമാർ | ഗോവിന്ദ വാര്യർ |
7 | നാരായണൻ നായർ | നാരായണ കൈമൾ |
8 | കുഞ്ഞാണ്ടി | കൃഷ്ണ പൊതുവാൾ |
9 | എൻ.എഫ്. വർഗ്ഗീസ് | കൈമൾ |
10 | രവി വള്ളത്തോൾ | ശങ്കർദാസ് |
11 | പൂജപ്പുര രാധാകൃഷ്ണൻ | |
12 | ശോഭന | ഗോപിക |
13 | കെ.പി.എ.സി. ലളിത | ദേവകി |
14 | കലാമണ്ഡലം ഗീതാനന്ദൻ | ജ്യോതിഷി |
15 | ഷബ്നം | ദേവിക |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: എസ് പി വെങ്കിടേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | പകൽ മായുന്നു | സുജാത മോഹൻ | |
2 | പൊൻകിനാവല്ലേ | പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര | |
3 | മംഗള മേളങ്ങൾ | കെ.ജെ. യേശുദാസ് | |
4 | പകൽ മായുന്നു | കെ.ജെ. യേശുദാസ് |
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: പി.സി. മോഹനൻ
- കല: മഹേന്ദ്രൻ കവലയൂർ
- ചമയം: ബോബൻ വരാപ്പുഴ
- വസ്ത്രാലങ്കാരം: നാഗരാജ്
- സംഘട്ടനം: മാഫിയ ശശി
- നിശ്ചല ഛായാഗ്രഹണം: എ.ടി. ജോയ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, അയ്മനം സാജൻ
- നിർമ്മാണ നിർവ്വഹണം: ചന്ദ്രൻ പനങ്ങോട്
- അസോസിയേറ്റ് എഡിറ്റർ: ആർ.എ. കണ്ണദാസ്
- അസോസിയേറ്റ് ഡയറൿടർ: എൻ. മുരളി
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുനിൽ വാസു
പരാമർശങ്ങൾ
തിരുത്തുക- ↑ "കല്ല്യാണക്കച്ചേരി (1997)". www.malayalachalachithram.com. Retrieved 2020-03-11.
- ↑ "കല്ല്യാണക്കച്ചേരി (1997)". spicyonion.com. Archived from the original on 2022-10-31. Retrieved 2020-03-11.
- ↑ "കല്ല്യാണക്കച്ചേരി (1997)". malayalasangeetham.info. Retrieved 2020-03-11.
- ↑ "കല്ല്യാണക്കച്ചേരി (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-11.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കല്ല്യാണക്കച്ചേരി (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കല്ല്യാണക്കച്ചേരി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കല്ല്യാണക്കച്ചേരി (1997) വിഡിയോ യൂട്യൂബിൽ
- കല്ല്യാണക്കച്ചേരി – മലയാളസംഗീതം.ഇൻഫോ