ഒരു നാൾ ഇന്നൊരു നാൾ

മലയാള ചലച്ചിത്രം

എ. ഷെരീഫ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് റജി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരുനാൾ ഇന്നൊരുനാൾ.[1] ശ്രീ വിഘ്നേശ്വര ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, നെടുമുടി വേണു, ശോഭന,സുകുമാരി തുടങ്ങിയവർ പ്രധാനവേഷങ്ങളിട്ടു.[2] ചിത്രത്തിനുവേണ്ടി ചുനക്കര രാമൻകുട്ടി എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം നൽകി.[3][4]

ഒരുനാൾ ഇന്നൊരുനാൾ
സംവിധാനംറജി
നിർമ്മാണംശ്രീ വിഘ്നേശ്വര ഫിലിസ്
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾപ്രേം നസീർ
സുകുമാരി
ശോഭന
നെടുമുടി വേണു
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംജി. മുരളി
വിതരണംരാജ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • 12 സെപ്റ്റംബർ 1985 (1985-09-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ശങ്കർ
3 നെടുമുടി വേണു
4 ശോഭന
5 കരമന ജനാർദ്ദനൻ നായർ
6 ജഗന്നാഥവർമ്മ
7 കെ.പി. ഉമ്മർ
8 കുണ്ടറ ജോണി
9 ഭീമൻ രഘു
10 ജഗദീഷ്
11 പൂജപ്പുര രവി
12 ശാന്തകുമാരി
13 സുകുമാരി
14 രതീഷ്
15 കെ. പി. എ. സി. അസീസ്
16 വെട്ടൂർ പുരുഷൻ
17 ഗോമതി
18 ജയപ്രഭ

ഗാനങ്ങൾ :ചുനക്കര രാമൻകുട്ടി
ഈണം : എം.ജി. രാധാകൃഷ്ണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പഞ്ചവർണ്ണക്കിളി എം ജി ശ്രീകുമാർ, ഗാഥ
  1. "ഒരുനാൾ ഇന്നൊരുനാൾ(1985)". www.m3db.com. Retrieved 2018-09-18.
  2. "ഒരുനാൾ ഇന്നൊരുനാൾ(1985)". www.malayalachalachithram.com. Retrieved 2018-10-13.
  3. "ഒരുനാൾ ഇന്നൊരുനാൾ(1985)". malayalasangeetham.info. Retrieved 2018-10-13.
  4. "ഒരുനാൾ ഇന്നൊരുനാൾ(1985)". spicyonion.com. Archived from the original on 2019-02-14. Retrieved 2018-10-13.
  5. "ഒരുനാൾ ഇന്നൊരുനാൾ(1985)". malayalachalachithram. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഒരുനാൾ ഇന്നൊരുനാൾ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

യൂറ്റ്യൂബിൽ

തിരുത്തുക

ഒരുനാൾ ഇന്നൊരുനാൾ

"https://ml.wikipedia.org/w/index.php?title=ഒരു_നാൾ_ഇന്നൊരു_നാൾ&oldid=4275516" എന്ന താളിൽനിന്ന് ശേഖരിച്ചത്