രംഗം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വിസി ഫിലിംസ് ഇന്റർനാഷണൽസ് നിർമ്മിച്ച്എം.ടി കഥ,തിരക്കഥ, സംഭാഷണം എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് രംഗം. മോഹൻലാൽ,ശോഭന,രവീന്ദ്രൻ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം കെ.വി. മഹാദേവൻ നിർവ്വഹിച്ചു. .[1][2][3]

രംഗം
സിനിമാപരസ്യം
സംവിധാനംഐ.വി.ശശി
രചനഎം.ടി
തിരക്കഥഎം.ടി
അഭിനേതാക്കൾമോഹൻലാൽ
ശോഭന
രവീന്ദ്രൻ
സംഗീതംകെ.വി. മഹാദേവൻ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിസി ഫിലിംസ് ഇന്റർനാഷണൽ
വിതരണംവിസി ഫിലിംസ്ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 14 ജൂലൈ 1985 (1985-07-14)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം കഥാപാത്രം
1 ശോഭന ചന്ദ്രിക/ചന്ദ്രമതി
2 മോഹൻലാൽ അപ്പുണ്ണി
3 രവീന്ദ്രൻ മാധവൻ
4 അടൂർ ഭാസി കുഞ്ഞികൃഷ്ണൻ
5 രാഘവൻ നാണൂ
6 ശാന്തകുമാരി അപ്പുണ്ണീയുടെ അമ്മ
7 കോട്ടയം ശാന്ത മിസിസ് സരോജം
8 സുകുമാരി ചന്ദ്രികയുടെ അമ്മ
9 ജഗന്നാഥവർമ്മ കരുണാകരപ്പണിക്കരാശാൻ

പാട്ടരങ്ങ്

തിരുത്തുക

രമേശൻ നായരുടെ വരികൾക്ക് കെ.വി. മഹാദേവൻ സംഗീതം നൽകിയിരിക്കുന്നു. പരമ്പരാഗതമായ ചില ഗാനങ്ങളും ഇതിലുണ്ട് [4]

ക്ര.നം. പാട്ട് പാട്ടുകാർ, രാഗം
1 ആരാരും അറിയാതെ കൃഷ്ണചന്ദ്രൻ
2 ഭാവയാമി രഘുരാമം വാണി ജയറാം സാവേരി
3 കഥകളീപദം കലാമണ്ഡലം ഹൈദരാലി
4 സർഗ്ഗതപസ്സിളകും നിമിഷം വാണി ജയറാം മോഹനം
5 സ്വാതി ഹൃദയ കെ.ജെ. യേശുദാസ് ഹരികാംബോജി
6 തമ്പുരാൻ പാട്ടിനു കൃഷ്ണചന്ദ്രൻ
7 വനശ്രീ മുഖം നോക്കി കൃഷ്ണചന്ദ്രൻ ,കെ.എസ്. ചിത്ര സുരുട്ടി
  1. "രംഗം". www.malayalachalachithram.com. Retrieved 2017-07-05.
  2. "രംഗം". malayalasangeetham.info. Retrieved 2017-07-05.
  3. "രംഗം". spicyonion.com. Retrieved 2017-07-05.
  4. http://malayalasangeetham.info/m.php?4008

പുറംകണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

രംഗം 1980

"https://ml.wikipedia.org/w/index.php?title=രംഗം_(ചലച്ചിത്രം)&oldid=3392584" എന്ന താളിൽനിന്ന് ശേഖരിച്ചത്