തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങൾ
(List of national parks of Thailand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്‌ലാന്റിലെ സംരക്ഷിതപ്രദേശങ്ങളിൽ 147 ദേശീയോദ്യാനങ്ങൾ, 58 വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ, 67 നൺ-ഹണ്ടിംഗ് പ്രദേശങ്ങൾ, 120 വനോദ്യാനങ്ങൾ എന്നിവ (2015 ലെ കണക്കനുസരിച്ച്) ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഏകദേശം 20 ശതമാനത്തോളമാണിവ.[1] ഇവയെല്ലാം നാച്വറൽ റിസോഴ്സസ് ആൻഡ് എൻവയോൺമെന്റ് (എംഎൻആർഇ) മന്ത്രാലയത്തിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ ഡിപാർട്ട്മെൻറിൻറെ (ഡിഎൻപി) നിയന്ത്രണത്തിലാണ്. 2002 ലാണ് ഈ വകുപ്പ് രൂപവത്കരിച്ചത്.
ആദ്യത്തെ ദേശീയോദ്യാനമായ ഖായോ യായി (National Park Act B.E. 2504) 1961-ലാണ് നിലവിൽ വന്നത്. കൂടാതെ ആദ്യത്തെ മറൈൻ ദേശീയോദ്യാനമായ ഖായോ സാം റോയി യോട്ട് നിലവിൽ വന്നത് 1966-ലാണ്.[2]
അവലംബം
തിരുത്തുക- ↑ Suksawang, Songtam; McNeely, Jeffrey A (2015). Parks for Life: Why We Love Thailand's National Parks (PDF). Bangkok: Department of National Parks, Wildlife, and Plant Conservation (DNP); United Nations Development Programme (UNDP). ISBN 978-616-316-256-4. Retrieved 29 January 2017.
- ↑ Meprasert, Somrudee; Oregon State University (2006). The 2004 Indian Ocean tsunami: Tourism impacts and recovery progress in Thailand's marine national parks. ProQuest. pp. 11–. ISBN 978-0-542-96361-2. Retrieved October 2, 2011.
- ↑ http://www.bangkokpost.com/travel/5651_info_mae-wang-national-park.html
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകതായ്ലാന്റിലെ ദേശീയോദ്യാനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- National Park, Wildlife and Plant Conservation Department
- The former National Park Division of the Forest Department
- The former Marine National Park Division of the Forest Department
- List of Thailand National parks