സി നാൻ ദേശീയോദ്യാനം
സി നാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ നാൻ പ്രവിശ്യയിലെ വിയാങ് സ, ന നോയി, ന മ്യൂൻ എന്നീ ജില്ലകളിലെ നാൻ നഗരത്തിൽ നിന്ന് തെക്ക് 80 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 1,024 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ 1,234 മീറ്റർ ഉയരമുള്ള ഖായോ ഖുൻ ഹൂയി ഹൂക്ക് കൊടുമുടി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിൽ 60 കിലോമീറ്റർ ദൂരത്തിൽ നാൻ നദി ഒഴുകുന്നു. [1] നാൻ നദിയ്ക്കു കുറുകെയുള്ള കീങ് ലോങ് റാഫ്റ്റിംഗ് സ്പോട്ടാണ്. [2] .
സി നാൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติศรีน่าน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Nan |
Coordinates | 18°22′4″N 100°50′15″E / 18.36778°N 100.83750°E |
Area | 1,024 കി.m2 (1.1022244267×1010 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |