ഫു ലങ്ക ഫോറസ്റ്റ് പാർക്ക്
തായ്‌ലാന്റിലെ ഫയാവോ പ്രവിശ്യയിലെ ചിയാങ്ഖം, പോങ് എന്നീ ജില്ലകളിൽ ഫി പാൻ മേഖലയിലെ ഒരു സംരക്ഷിതപ്രദേശമാണ് ഫു ലങ്ക ഫോറസ്റ്റ് പാർക്ക്. 2002 മേയ് 8 ന് 12.48 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഈ ഉദ്യാനം നിലവിൽ വന്നു. ഡോയി ഫു നോം, ഡോയി ഫു ലങ്ക, ഡോയി ഹുഅ ലിങ് എന്നീമലനിരകളിൽ അതിരാവിലെ കാണപ്പെടുന്ന സീ ഓഫ് ഫോഗ് ആണ് ഈ ഉദ്യാനത്തിലെ ഏറ്റവും വലിയ ആകർഷണം. പുൽപ്രദേശങ്ങളുള്ള മേഖലയിൽ ഒരു സ്ത്രീകളുടെ സ്തനത്തിനോട് സാദൃശ്യമുള്ള ഒരു മലയും ഇവിടെ കാണപ്പെടുന്നുണ്ട്. [1]
ഫു ലങ്ക ഫോറസ്റ്റ് പാർക്ക് | |
---|---|
วนอุทยานภูลังกา | |
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | Thailand |
Nearest city | Phayao |
Coordinates | 19°27′05″N 100°25′03″E / 19.45139°N 100.41750°E |
Area | 12.48 km² |
Established | 2002 |
അവലംബം
തിരുത്തുക- ↑ Doi Phu Nom picture