ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം

തായ്ലാൻഡിലെ ട്രാങ് പ്രവിശ്യയിലെ സികാവോ, കാന്റങ് ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത മേഖലയാണ് ഹാറ്റ് ഖാദർ മാക് ദേശീയോദ്യാനം.[1] ഒരു മറൈൻ ദേശീയ പാർക്ക് ആണിത്[2] 1981-ൽ സ്ഥാപിതമായ ഇത് പവിഴപ്പുറ്റുകളുള്ള ഐ.യു.സി.എൻ. വിഭാഗത്തിലുള്ള സംരക്ഷിത മേഖലയാണ്. 230.86 ചതുരശ്ര കിലോമീറ്റർ (89.14 ചതുരശ്ര മൈൽ) വിസ്താരം ഈ പ്രദേശത്തിനു കാണപ്പെടുന്നു.[3].

ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം
Map showing the location of ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം
Map showing the location of ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം
Map of Thailand
LocationSikao and Kantang Districts, Trang Province, Thailand
Coordinates7°23′49″N 99°19′48″E / 7.397°N 99.33°E / 7.397; 99.33
Area230.86 കി.m2 (2.4850×109 sq ft)
Established1981

ചിത്രശാല

തിരുത്തുക
  1. "Hat Chao Mai National Park Trang Province". Thailand's World - South Thailand Parks. Asia's World. Archived from the original on 2016-03-05. Retrieved 1 November 2012.
  2. Braatz, Susan M. (November 1992). Conserving biological diversity: a strategy for protected areas in the Asia-Pacific region. World Bank Publications. pp. 57–. ISBN 978-0-8213-2307-6. Retrieved October 1, 2011.
  3. Spalding, Mark; Ravilious, Corinna; Green, Edmund Peter (2001). World atlas of coral reefs. University of California Press. pp. 265–. ISBN 978-0-520-23255-6. Retrieved October 1, 2011.