മി പിങ് ദേശീയോദ്യാനം
മി പിങ് ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലംഫൻ, ചിയാങ് മായി, ടക്ക് എന്നീ പ്രവിശ്യകളിൽ തനോൻ തോങ് ചായി മേഖലയുടെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. 1981-ൽ നിലവിൽ വന്ന IUCN കാറ്റഗറി II ൽ ഉൾപ്പെടുത്തിയിട്ടുള്ള തായ്‌ലാന്റിലെ 1,003.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള സംരക്ഷിതമേഖലയാണിത്.[1]പിങ് നദി, കോഹ് ലോങ് വെള്ളച്ചാട്ടം, [2]തങ് കിക്ക്-തങ് നങ്കു പുൽത്തകിടികൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതയാണ്.
മി പിങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแม่ปิง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Tak |
Coordinates | 17°34′N 98°48′E / 17.567°N 98.800°E |
Area | 1003.75 km² |
Established | 1981 |
അവലംബം
തിരുത്തുകMae Ping National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ World Conservation Monitoring Centre; IUCN Conservation Monitoring Centre; IUCN Commission on National Parks and Protected Areas (November 1990). 1990 United Nations list of national parks and protected areas. IUCN. pp. 170–. ISBN 978-2-8317-0032-8. Retrieved 3 October 2011.
- ↑ http://www.bangkokpost.com/travel/3634_info_koh-luang-waterfall.html