ഫു ക്രഡ്യുങ് ദേശീയോദ്യാനം
ഫു ക്രഡ്യുങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ലോയി, ആംഫോയ് ഫു ക്രഡ്യുങ് എന്നീ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ദേശീയോദ്യാനമാണ്.1962 നവംബർ 23 ന് ഖാവോ യായി നാഷണൽ പാർക്കിനുശേഷം തായ്‌ലാന്റിലെ രണ്ടാമത്തെ ദേശീയോദ്യാനമായി ഫു ക്രഡ്യുങ് ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. [1] ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് ഈ ദേശീയോദ്യാനം അടച്ചിടുന്നു.[2]
ഫു ക്രഡ്യുങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติภูกระดึง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Loei Province, Thailand |
Nearest city | Loei |
Coordinates | 16°52′05″N 101°46′33″E / 16.86806°N 101.77583°E |
Area | 348 കി.m2 (134 ച മൈ) |
Established | 1962 |
Visitors | 69,613 (in 2009) |
Governing body | Department of National Parks, Wildlife and Plant Conservation |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഫു ക്രഡ്യുങ് ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)