നംടോക്ക് മി സുരിൻ ദേശീയോദ്യാനം

നംടോക്ക് മി സുരിൻ ദേശീയോദ്യാനം തായ്‌ലാന്റിലെ മി ഹോങ് സൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ്. വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, മലനിരകൾ എന്നിവയുൾപ്പെടുന്ന ഈ ദേശീയോദ്യാനത്തിന്റെ ഏറ്റവും വലിയ സവിശേഷത മി സുരിൻ വെള്ളച്ചാട്ടം ആണ്. [1]1981-ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട തായ്‌ലാന്റിലെ 37 -ാമത്തെ ദേശീയോദ്യാനമാണിത്.

നംടോക്ക് മി സുരിൻ ദേശീയോദ്യാനം
อุทยานแห่งชาติน้ำตกแม่สุรินทร์
Mae Surin Waterfall
Map showing the location of നംടോക്ക് മി സുരിൻ ദേശീയോദ്യാനം
Map showing the location of നംടോക്ക് മി സുരിൻ ദേശീയോദ്യാനം
Park location in Thailand
LocationMae Hong Son Province, Thailand
Nearest cityMae Hong Son
Coordinates19°8′26″N 98°1′58″E / 19.14056°N 98.03278°E / 19.14056; 98.03278
Area399 കി.m2 (4.29×109 sq ft)
Established1981
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം

തിരുത്തുക

നംടോക്ക് മി സുരിൻ ദേശീയോദ്യാനം തായ്‌ലാന്റിലെ മി ഹോങ് സൺ പ്രവിശ്യയിൽ ഖുൻ യാം, മി ഹോങ് സൺ എന്നീ ജില്ലകളിലായി 399 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്നു. 1,700 മീറ്റർ ഉയരത്തിൽ ഡോയി പുയി കൊടുമുടി തനോൻ തോങ് ചായി മേഖലയിൽ 300 മീറ്റർ മുതൽ 1,700 മീറ്റർ വരെ പൊക്കമുള്ള വിവിധതരം കൊടുമുടികളോടൊപ്പം ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.

  1. "Namtok Mae Surin National Park". Department of National Parks (Thailand). Archived from the original on 23 May 2013. Retrieved 27 June 2013.