ലം ഖ്ലോങ് ങു ദേശീയോദ്യാനം

(Lam Khlong Ngu National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലം ഖ്ലോങ് ങു ദേശീയോദ്യാനം (THAI: อุทยานแห่งชาติลำคลองงู) തായ്ലാന്റിലെ തോംഗ് ഫ ഫും ജില്ലയിൽ കാഞ്ചനപുരി പ്രവിശ്യയിലെ ചാലെയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 2009 ഡിസംബർ 25 ന് ഇത് സ്ഥാപിതമായി. പാർക്ക്, ഗുഹകൾ, വെള്ളച്ചാട്ടം എന്നിവ.നാഷണൽ പാർക്കുകൾ, വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ എന്നീ വകുപ്പുകളുടെ സംരക്ഷിത മേഖലയിലാണ്. [1]

Map

ഭൂമിശാസ്ത്രം

തിരുത്തുക

വടക്ക് മുതൽ തെക്ക് വരെ തനോസ്രി മലനിരകളിലാണ് ലം ഖ്ലോങ് ങു സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും താഴ്വരകളും കുന്നുകളും നിറഞ്ഞതാണ്. സമുദ്രത്തിൽനിന്ന് 100 - 1000 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് . ബോർ ങാം ഹിൽ പ്രധാന മലയാണ്.

കാലാവസ്ഥ

തിരുത്തുക

നാംഗ് ക്രൗൻ വെള്ളച്ചാട്ടം

തിരുത്തുക

ലം ഖ്ലോങ് ങുവിലെ ഒരു വലിയ ലൈംസ്റ്റോൺ വെള്ളച്ചാട്ടമാണ് നാംഗ് ക്രൗൻ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിൽ വർഷം മുഴുവനും വെള്ളമെത്തുന്നു. ഹെഡ് വാട്ടർ തോങ് ഫ ഫും ക്രീക്കും ചാലി ക്രീക്കും ആണ്. ഇവ 7 ലെവലുകൾ കാണപ്പെടുന്നു.

ക്ലിറ്റി വെള്ളച്ചാട്ടം

തിരുത്തുക

ക്ലിറ്റി വെള്ളച്ചാട്ടം നാംഗ് ക്രൗൻ വെള്ളച്ചാട്ടം പോലെ ലൈംസ്റ്റോൺ വെള്ളച്ചാട്ടമാണ്.

മോണോലിത്തിക് ഗുഹ

തിരുത്തുക

ലം ഖ്ലോങ് ങു വെള്ളച്ചാട്ടം മോണോലിത്തിക് ഗുഹയിലൂടെ ഒഴുകുന്നു. ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക് ആണ്. ഇതിന്റെ ഉയരം 62.5 മീറ്ററാണ്.

  1. "ลำคลองงู (Lam Klong Ngu)". สำนักอุทยานแห่งชาติ กรมอุทยานแห่งชาติพันธุ์พืชและสัตว์ป่า. Retrieved 3 March 2018.