മു കോ ലന്റ ദേശീയോദ്യാനം

തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള സമുദ്ര സംരക്ഷിത പ്രദേശം

തായ്ലൻഡിലെ ക്രാബി പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള ഒരു ദേശീയ ഉദ്യാനമാണ് മു കോ ലന്റ ദേശീയോദ്യാനം.' ഇവിടെ നിരവധി ദ്വീപുകളുമുണ്ട്. ഇതിൽ കോ ലന്റ നോയി, കോ ലന്റ യായ് എന്നിവയാണ് രണ്ട് വലിയ ദ്വീപുകൾ. ഇതിൽ കോ ലന്റ യായ് ആണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രം. 1990 ൽ ആണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്.[2]

Mu Ko Lanta National Park
อุทยานแห่งชาติหมู่เกาะลันตา
Underwater cave in the park
Map showing the location of Mu Ko Lanta National Park
Map showing the location of Mu Ko Lanta National Park
Map of Thailand
LocationKrabi Province, Thailand
Coordinates7°29′02″N 99°05′56″E / 7.484°N 99.099°E / 7.484; 99.099[1]
Area134 കി.m2 (1.44×109 sq ft)
Established1990
Website[2]

കോ ലന്റ യായിൽ ചവോ ലേ, അല്ലെങ്കിൽ "സീ ജിപ്സികൾ" എന്ന ഒരു വംശം താമസിച്ചിരുന്നു. ആറാമത്തേതും പതിനൊന്നാമത്തേതുമായ മാസങ്ങളിലെ പൂർണ്ണചന്ദ്ര രാത്രികളിൽ നല്ല ഭാഗ്യവും, സമൃദ്ധിയും കൊണ്ടുവരാൻ ആചാരപരമായ ബോട്ടുകൾ ഉണ്ടാക്കി അതിൽ പുരാതന ആചാരങ്ങളും ചടങ്ങുകളും നടത്തുന്നു. ഇത് ഇപ്പോഴും പിന്തുടരുന്നു.


ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങൾ

  1. "Mu Ko Lanta Marine National Park". protectedplanet.net. Archived from the original on 2013-10-20. Retrieved 2018-07-25.
  2. 2.0 2.1 "Mu Ko Lanta National Park". Department of National Parks (DNP) Thailand. Archived from the original on 23 September 2015. Retrieved 6 February 2016.
"https://ml.wikipedia.org/w/index.php?title=മു_കോ_ലന്റ_ദേശീയോദ്യാനം&oldid=3703180" എന്ന താളിൽനിന്ന് ശേഖരിച്ചത്