സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക്

സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക് (തായ്: อุทยาน ประวัติศาสตร์ ศรีสัชนาลัย) വടക്കൻ തായ്ലാൻറിലെ സുഖോതായ് പ്രവിശ്യയിലെ സി സച്ചനാലായ് ജില്ലയിലെ ചരിത്രപരമായ ഒരു പാർക്കാണ്. സി സറ്റ്ചനലായിയുടെയും ചാലിയങിന്റെയും അവശിഷ്ടങ്ങൾ ഈ പാർക്കിൽ കാണാം. "നല്ല ആളുകളുടെ നഗരം" എന്നർത്ഥം വരുന്ന സി സച്ചനലൈ 1250-ൽ സുഖോതായ് രാജവംശത്തിന്റെ രണ്ടാമത്തെ കേന്ദ്രമായും 13, 14 നൂറ്റാണ്ടുകളിൽ കിരീടാവകാശിയുടെ വസതിയായും സ്ഥാപിക്കപ്പെട്ടു.

സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക്
UNESCO World Heritage Site
LocationSukhothai Province, Thailand
Part ofHistoric Town of Sukhothai and Associated Historic Towns
CriteriaCultural: (i)(iii)
Reference574-002
Inscription1991 (15-ആം Session)
Area4,514 ഹെ (11,150 ഏക്കർ)
Coordinates17°31′26.2″N 99°47′11.5″E / 17.523944°N 99.786528°E / 17.523944; 99.786528
സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക് is located in Thailand
സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക്
Location of സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക് in Thailand

ചിത്രശാല

തിരുത്തുക


ബാഹ്യ ലിങ്കുകൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക് യാത്രാ സഹായി