ഹുവായി നാം ഡാങ് ദേശീയോദ്യാനം
ഹുവായി നാം ഡാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติห้วยน้ำดัง) തായ്‌ലന്റിലെ ചിയാങ്‌മയി, മായി ഹോങ്സൺ എന്നീ പ്രവിശ്യകളിൽ കിടക്കുന്ന ഒരു ദേശീയോദ്യാനം ആകുന്നു. ചൂടുനീരുറവകളും ജലപാതങ്ങളും മനോഹരപർവ്വതപ്രദേശങ്ങളും ചേർന്നതാണ്. [1]
Huai Nam Dang National Park | |
---|---|
อุทยานแห่งชาติห้วยน้ำดัง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Chiang Mai |
Coordinates | 19°37′34″N 99°1′17″E / 19.62611°N 99.02139°E |
Area | 1,252 കി.m2 (1.347641584×1010 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
ഭൂമിശാസ്ത്രം
തിരുത്തുകഹുവായി നാം ഡാങ് ദേശീയോദ്യാനം ചിയാങ്‌മയി, മായി ഹോങ്സൺ എന്നീ പ്രവിശ്യകളിൽ കിടക്കുന്ന ഒരു ദേശീയോദ്യാനം ആകുന്നു. ചിയാങ്‌മയിയിൽ നിന്ന് 100 കിലോമീറ്റർ വടക്കുഭാഗത്താണ് ഈ ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നത്. ചിയാങ്‌മയിജില്ലയിലെ മായി തായെങ്, വ്വിയാങ് ഹായേങ് എന്നീ ജില്ലകളിലും മായി ഹോങ്സൺ പ്രവിശ്യയിലെ പൈ ജില്ലയിലുമായി ഈ ദേശീയോദ്യാനം കിടക്കുന്നു. ഈ പാർക്കിനു 1,252 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 1,962 (6,400 അടി)ഉയരമുള്ള [[ഡോയി ചാങ് കൊടുമുടി ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. പാർക്, പൈ എന്നീ നദികളുടെ വൃഷ്ടിപ്രദേശവും ഈ ദേശീയോദ്യാനമാണ്. [2] The park's streams are the source for rivers including the Pai and Ping.[1]
പ്രധാന ആകർഷണങ്ങൾ
തിരുത്തുകസസ്യജാലവും ജന്തുജാലവും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Sutthipibul, Vasa; Ampholchantana, Chantanaporn; Dulkull Kapelle, Peeranuch; Charoensiri, Vatid; Lukanawarakul, Ratana, eds. (2006). "Huai Nam Dang National Park". National Parks in Thailand. (free online from the publisher). National Park, Wildlife and Plant Conservation Department. pp. 26–27. ISBN 974-286-087-4. Archived from the original (PDF) on 2014-06-16. Retrieved 16 Apr 2014.
- ↑ "Huai Nam Dang National Park". Bangkok Post. Retrieved 16 Apr 2014.