മയി വാ ദേശീയോദ്യാനം
മയി വാ ദേശീയോദ്യാനം തായ്‌ലാന്റിലെ ലമ്പാങ്, താക്ക് പ്രവിശ്യകളിൽ ആണിത് കിടക്കുന്നത്. ഈ ദേശീയോദ്യാനം പർവ്വതപ്രദേശത്താണ്. വെള്ളച്ചാട്ടങ്ങളും ഗുഹകളും നിറഞ്ഞ പ്രദേശമാണ്.
Mae Wa National Park | |
---|---|
อุทยานแห่งชาติแม่วะ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Tak |
Coordinates | 17°22′19″N 99°15′32″E / 17.37194°N 99.25889°E |
Area | 587 കി.m2 (6.31841541×109 sq ft) |
Established | 17 നവംബർ 2000[1] |
Governing body | Department of National Parks, Wildlife and Plant Conservation |
ഭൂമിശാസ്ത്രം
തിരുത്തുകസസ്യജാലവും ജന്തുജാലവും
തിരുത്തുകഅനേകം തരം വനമേഖലകൾ അടങ്ങിയതാണീ ദേശീയോദ്യാനം. ഇലപൊഴിയും വനങ്ങൾ, നിത്യഹരിതവനങ്ങൾ, സൂചികാഗ്രിതവനങ്ങൾ എന്നിവ ഇതിൽ ചിലതാണ്. ബർമ്മീസ് മരമായ എബണി, Lagerstroemia calyculata, Dalbergia oliveri, Afzelia xylocarpa, Takian, Anisoptera costata, Shorea obtusa, Shorea siamensis, Dipterocarpus obtusifolius, Sumtran pine and Khasi pine എന്നിവ ഇവിടെയുള്ള സസ്യജാലത്തിൽപ്പെടുന്നു.[1][2]
താഴെപ്പറയുന്നവയാണ് ജന്തുജാലങ്ങളിൽപ്പെറ്റുന്നവ: tiger, gaur, Asiatic black bear, സാമ്പാർ മാൻ, barking deer, കാട്ടുപന്നി, Siamese hare and മരപ്പട്ടി.[1]
Bird life includes Asian barred owlet and coucal.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Mae Wa National Park". Department of National Parks (Thailand). Archived from the original on 2016-03-04. Retrieved 23 April 2014.
- ↑ Sutthipibul, Vasa; Ampholchantana, Chantanaporn; Dulkull Kapelle, Peeranuch; Charoensiri, Vatid; Lukanawarakul, Ratana, eds. (2006). "Mae Wa National Park". National Parks in Thailand. (free online from the publisher). Department of National Parks (Thailand). pp. 46–47. ISBN 974-286-087-4. Archived from the original (PDF) on 16 June 2014. Retrieved 23 April 2014.