സലാവിൻ ദേശീയോദ്യാനം
സലാവിൻ ദേശീയോദ്യാനം അല്ലെങ്കിൽ സാൽവീൻ ദേശീയോദ്യാനം തായ്‌ലാന്റിലെ ഉത്തരഭാഗത്തുള്ള ദേശീയോദ്യാനമാണ്. ബർമ്മയുടെ അതിരിൽകിടക്കുന്ന ദേശീയൊദ്യാനമാണിത്. 721.52 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിലൂടെയാണ് സാല്വീൻ നദിയുടെ തായ് ഭാഗം ഒഴുകുന്നത്.
സലാവിൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติสาละวิน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mae Hong Son |
Coordinates | 18°05′N 97°45′E / 18.09°N 97.75°E[1] |
Area | 721.52 |
Established | 1994 |
Governing body | สำนักอุทยานแห่งชาติ |
അവലംബം
തിരുത്തുകSalawin National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.