ഫു റുയ ദേശീയോദ്യാനം തായ്‌ലന്റിലെ ഒരു ദേശീയോദ്യാനമാണ്. ഫു റുവ പർവ്വതനിരകളിൽ ആണ് ഇതു കിടക്കുന്നത്. 1979 ജൂലൈ 26 നാണ് ഈ പാർക്ക് സ്ഥാപിതമായത്.[1]

Phu Ruea National Park
อุทยานแห่งชาติภูเรือ
View from Phu Ruea peak
Map showing the location of Phu Ruea National Park
Map showing the location of Phu Ruea National Park
Park location in Thailand
LocationThailand
Nearest cityLoei
Coordinates17°30′53″N 101°20′41″E / 17.51472°N 101.34472°E / 17.51472; 101.34472
Area121 കി.m2 (1.30×109 sq ft)
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം

തിരുത്തുക
 
South side of Phu Ruea

ഫു റുവ ജില്ലയിലെ ലോ ഐ എന്ന പട്ടണത്തിൽനിന്നും പടിഞ്ഞാറ് 48 കിലോമീറ്റർ അകലെയാണിത് കിടക്കുന്നത്.[2][3]പാർക്കിന്റെ വിസ്തീർണ്ണം 121 ചതുരശ്ര കിലോമീറ്ററാണ് (47 ചതുരശ്ര മൈൽ). [4]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-05-28. Retrieved 2022-01-05.[bare URL]
  2. "National Parks in Thailand: Phu Ruea National Park" (PDF). Department of National Parks (Thailand). 2015. pp. 150–151. Retrieved 14 June 2017.
  3. "Phu Ruea National Park". Tourism Authority of Thailand. Retrieved 6 May 2020.
  4. Williams, China; Beales, Mark; Bewer, Tim (February 2012). Lonely Planet Thailand (14th ed.). Lonely Planet Publications. pp. 476. ISBN 978-1-74179-714-5.
"https://ml.wikipedia.org/w/index.php?title=ഫു_റുയ_ദേശീയോദ്യാനം&oldid=3916594" എന്ന താളിൽനിന്ന് ശേഖരിച്ചത്