ഖ്ലോങ് ലാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ കാംഫീങ് ഫെറ്റ് പ്രവിശ്യയിൽ ഖ്ലോങ് ലാൻ, കാംഫീങ് ഫെറ്റ് എന്നീ ജില്ലകളിൽ ഡൗണ മലനിരകളിലുമായി 420 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്.1,439 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖുൻ ഖ്ലോങ് ലാൻ എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.1985 ഡിസംബർ 25 ന് തായ്‌ലാന്റിലെ 44- ാമത്തെ ദേശീയോദ്യാനമായി ഈ ഉദ്യാനം നിലവിൽവന്നു. [2]

ഖ്ലോങ് ലാൻ ദേശീയോദ്യാനം
คลองลาน
Map showing the location of ഖ്ലോങ് ലാൻ ദേശീയോദ്യാനം
Map showing the location of ഖ്ലോങ് ലാൻ ദേശീയോദ്യാനം
Location within Thailand
LocationKamphaeng Phet Province, Thailand
Coordinates16°09′32″N 99°11′24″E / 16.159°N 99.19°E / 16.159; 99.19[1]
Area420 കി.m2 (160 ച മൈ)
Established1985
Khlong Lan Waterfall
  1. "Khlong Lan National Park". protectedplanet.net. Archived from the original on 2013-01-18. Retrieved 2018-02-27.
  2. "Khlong Lan National Park". protectedplanet.net.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക