ഫു സാങ് ദേശീയോദ്യാനം തായ്-ലന്റിലെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്നു. ചിയാങ് റായി പ്രവിശ്യയിലെ തിയോങ് ജില്ലയിലും ഫയാവോ പ്രവിശ്യയിലെ ചിയാങ് ഖം, ഫൂ സാങ് ജില്ലകളിലുമായി കിടക്കുന്നു.

Phu Sang National Park
อุทยานแห่งชาติภูซาง
The water of Namtok Phu Sang comes from a hot spring with water temperatures around 33-35°C
Map showing the location of Phu Sang National Park
Map showing the location of Phu Sang National Park
Location within Thailand
LocationChiang Rai and Phayao Provinces
Coordinates19°32′N 100°27′E / 19.53°N 100.45°E / 19.53; 100.45[1]
Area284.88
Established2000
Governing bodyสำนักอุทยานแห่งชาติ

വിവരണം തിരുത്തുക

ലാവോസുമായുള്ള തായ്‌ലന്റിന്റെ അതിർത്തിയിലുള്ള വടക്കുതെക്കായി കിടക്കുന്ന ഫി പാൻ നാം പർവ്വത നിരയിൽ ആണ് ഈ ദേശീയോദ്യാനം. [2]ഈ പ്രദേശത്തെ നിരവധി നദികളുടെ കൈവഴികൾ ഈ പർവ്വതനിരകളിൽനിന്നുമാണ് ഉദ്ഭവിക്കുന്നത്. ഈ ഉദ്യാനത്തിൽ സ്റ്റാലക്റ്റൈറ്റ്, സ്റ്റാലക്മൈറ്റ് രൂപങ്ങൾ നിറഞ്ഞ ഗുഹകളുണ്ട്. നാംടോക്ക് വാങ് കയ്യൂ എന്ന് പേരിലുള്ള ചൂടുവെള്ളച്ചാട്ടം ഇവിടെയാണ്. [3]

സസ്യജാലവും ജന്തുജാലവും തിരുത്തുക

അനേകം സ്പീഷിസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. Dipterocarpus obtusifolius, Dipterocarpus alatus, Dipterocarpus turbinatus, Lagerstroemia loudonii, Lagerstroemia calyculata, Lagerstroemia tomentosa, Anisoptera costata, Michelia floribunda, Artocarpus lacucha, Pterocarpus macrocarpus, Afzelia xylocarpa, Xylia xylocarpa, Terminalia bellirica, Tectona grandis, Dillenia pentagyna, Schleichera oleosa, Lithocarpus densiflorus and Irvingia malayana.

അവലംബം തിരുത്തുക

വിവിധയിനം മുയലുകൾ, പറക്കുന്ന ഇന്തൊ-ചൈനീസ് അണ്ണാൻ, കറുത്ത ഭീമനണ്ണാൻ, ജാവാ ചുണ്ടെലിമാൻ, കാട്ടുപൂച്ച എന്നിവയാണ് ഇവിടുത്തെ ജന്തുക്കൾ.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫു_സാങ്_ദേശീയോദ്യാനം&oldid=3703138" എന്ന താളിൽനിന്ന് ശേഖരിച്ചത്