ലം നം നാൻ ദേശീയോദ്യാനം
ലം നം നാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ , ഉട്ടരാഡിറ്റ് പ്രവിശ്യയിലെ ത പ്ല, നാം പറ്റ് ജില്ലകളിലും ഫ്രെ പ്രവിശ്യയിൽ മ്യുാങ് ജില്ലയിലെ ഉട്ടരാഡിറ്റ് നഗരത്തിൽ സ്ഥിതിചെയ്യുന്ന 999 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ പാറകൾ നിറഞ്ഞ മലകളും സിരികിറ്റ് അണക്കെട്ടിന്റെ ജലസംഭരണിയും കാണപ്പെടുന്നു.[2] 1,350 മീറ്റർ ഉയരമുള്ള ഫു ഫയ ഫൊ കൊടുമുടി ഫി പാൻ നാം മേഖലയിൽ കാണപ്പെടുന്നു.
ലം നം നാൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติลำน้ำน่าน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Uttaradit |
Coordinates | 18°3′48″N 100°32′55″E / 18.06333°N 100.54861°E |
Area | 999 കി.m2 (1.075314651×1010 sq ft) |
Established | 30 സെപ്റ്റംബർ 1998[1] |
Governing body | Department of National Parks, Wildlife and Plant Conservation |
ഈ ദേശീയോദ്യാനത്തിലുള്ള ചെറിയ ദ്വീപിലേയ്ക്ക് സിരികിറ്റ് അണക്കെട്ടിന്റെ ജലസംഭരണിയിൽ കൂടി ബോട്ടുകളിൽ വിനോദയാത്രാസൗകര്യവും ഉണ്ട്. ചോങ് തോങ് വെള്ളച്ചാട്ടവും ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതയാണ്.
അവലംബം
തിരുത്തുക- ↑ "Lam Nam Nan National Park". Department of National Parks (Thailand). Archived from the original on 9 November 2013. Retrieved 20 April 2014.
- ↑ "National Parks in Thailand: Lam Nam Nan National Park" (PDF). Department of National Parks (Thailand). 2015. pp. 48–49. Retrieved 26 May 2017.