വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
പേര് | പ്രാധാന്യം | |
---|---|---|
1 | ചാൾസ് ബാബേജ് | കമ്പ്യൂട്ടറുകളുടെ പിതാവായി അറിയപ്പെടുന്നു. |
2 | ജോർജ്ജ് ബൂൽ | ബൂലിയൻ ആൾജിബ്രയുടെ ഉപജ്ഞാതാവ്. |
3 | അഡ ലവ്‌ലേസ് | ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി കണക്കാക്കപ്പെടുന്നു. |
4 | ഹെർമൻ ഹോളരിത് | പഞ്ച്കാർഡുകൾ ഉപയോഗിച്ചുള്ള ഡേറ്റ എൻട്രി എന്ന സങ്കല്പം ആദ്യമായി കൊണ്ടുവന്നത് ഇദ്ദേഹമാണ്. |
5 | അലൻ ട്യൂറിംഗ് | അൽഗരിതം എന്ന ആശയം അവതരിപ്പിച്ച ട്യൂറിംഗ് കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്രമേഖലയുടെ പിതാവായി കണക്കാക്കപ്പെടുന്നു. |
6 | ജോൺ അറ്റാനോസോഫ് | 1939-ൽ ആദ്യത്തെ ഇലക്റ്റ്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടർ നിർമ്മിച്ചു. |
7 | ജോൺ പി എക്കർട്ട് | ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്. |
8 | ജെ. ഡബ്ളൂ. മോഷ്ലി | ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്. |
9 | ഹൊവാർഡ് ഐക്കൺ | ആദ്യകാല കമ്പ്യൂട്ടറുകളിൽ ഒന്നായ Mark-I ന്റെ സ്രഷ്ടാവ് |
10 | തോമസ് വാട്സൺ സീനിയർ | ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ |
11 | ജോൺ വോൺ ന്യൂമാൻ | ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളിൽ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവ് |
12 | ജോൺ ബാക്കസ് | ആദ്യത്തെ ഹൈ ലെവൽ പ്രോഗ്രാമിംഗ് ഭാഷയായ ഫോർട്രാൻ വികസിപ്പിച്ച ഐ.ബി.എം. സംഘത്തിന്റെ തലവൻ |
13 | ജോൺ ബാർഡീൻ | ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാളാണ് ജോൺ ബാർഡീൻ. |
14 | വാൾട്ടർ എച്ച്. ബ്രാറ്റെയിൻ | ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാൾ |
15 | വില്യം ഷോക്ലി | ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാൾ |
16 | ജാക്ക് കിൽബി | ഇന്റഗ്രേറ്റ്ഡ് സർക്യൂട്ടിന്റെയും കൈയിൽവച്ചുപയോഗിക്കുന്ന (പോർട്ടബിൾ) കാർക്കുലേറ്ററിന്റെയും തെർമൽ പ്രിന്ററിന്റെയും ഉപജ്ഞാതാവ് |
17 | മൗറീസ് വിൽക്ക് സ് | EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിൻറെ സ്രഷ്ടാവ് |
18 | ഗ്രേസ് ഹോപ്പർ | COBOL എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ് |
19 | ക്ലോഡ് ഷാനൻ | ഇൻഫോർമേഷൻ തിയറിയുടെ (Information theory) ഉപജ്ഞാതാവ്. |
20 | വാനെവർ ബുഷ് | ഹൈപ്പർ ടെക്സ്റ്റ് എന്ന വെബ്ബിൻറെ അടിസ്ഥാന ശില വികസിപ്പിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തി. |
21 | ഹെർബെർട്ട് സൈമൺ | ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ സയൻസ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തി |
22 | സെയ്മുർ പാപ്പർട്ട് | കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 'LOGO' എന്ന പ്രോഗ്രാമിംഗ് ഭാഷയുടെയും സ്രഷ്ടാവ് |
23 | മാർവിൻ മിൻസ്കി | നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് അടിത്തറ പാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. |
24 | ഐവാൻ സതർലാൻഡ് | ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാൾ. |
25 | ടോമി ഫ്ലവേയ്സ് | രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി കമ്പ്യൂട്ടറുമായി കാര്യമായ സാമ്യമുള്ള കൊളോസസ്സ് എന്ന ഇലക്ട്രോണിക് കോഡ് ബ്രെയ്ക്കിംഗ് സിസ്റ്റം കണ്ടുപിടിച്ചു. |
26 | കോൺറാഡ് സ്യൂസ് | ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. |
27 | ബിൽ ഹ്യൂലറ്റ് | ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാർഡ് (HP)ൻറെ സഹസ്ഥാപകൻ. |
28 | ഡേവിസ് പക്കാർഡ് | ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാർഡ് (HP)ൻറെ സഹസ്ഥാപകരിലൊരാൾ. |
29 | സെയ്മൂർ ക്രേ | സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് |
30 | എഡ്ഗർ ഡിജക്സ്ട്രാ | പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നൽകിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗർ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത് |
31 | ബ്രയാൻ കെർണിഹാൻ | പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവ് |
32 | അലൻ ഷുഗാർട്ട് | ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവ് |
33 | ജേ മൈനർ | മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ ഇൻറഗ്രേറ്റ്ഡ് സർക്യൂട്ട് ഡിസൈനർ |
34 | തോമസ് വാട്സൺ ജൂനിയർ | ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ് |
35 | ജെയിംസ് റസ്സൽ | കോംപാക്ട് ഡിസ്ക് എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ ഒപ്റ്റിക്കൽ ഡിസ്ക് (CD)കണ്ടുപിടിച്ച വ്യക്തി. |
36 | റോജർ നീധാം | ഓപ്പറേറ്റിംഗ് സിസ്റ്റംസ്,ടൈം ഷെയറിംഗ് സിസ്റ്റങ്ങൾ, ലോക്കൽ ഏരിയ നെറ്റ് വർക്ക്, ഡിസ്ട്രിബ്യൂട്ട് ഡ് സിസ്റ്റംസ് എന്നിവയിൽ കാര്യമായ സംഭാവനകൾ നൽകി |
37 | ഗോർഡൻ മൂർ | "മൂർ നിയമം" എന്ന വിഖ്യാതമായ നിയമത്തിൻറെ ഉപജ്ഞാതാവ്. |
38 | റോബർട്ട് നോയ്സ് | ലോകപ്രശസ്തമായ ഇൻറൽ കോർപ്പറേഷന് തുടക്കം കുറിച്ച വ്യക്തി |
39 | ടെഡ് ഹോഫ് | ആദ്യത്തെ മൈക്രൊപ്രൊസസ്സറായ ഇൻറൽ 4004 ൻറെ രൂപകല്പ്പന നിർവഹിച്ചു. |
40 | ഡഗ്ലസ് ഏംഗൽബർട്ട് | ഇന്നത്തെ കമ്പ്യൂട്ടറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തി |
41 | ആൻ വാംഗ് | കമ്പ്യൂട്ടർ ലോകത്തെ ദീർഘദർശിയായ പ്രതിഭയും സംരംഭകനും |
42 | ഹാക്കൻ ലാൻസ് | കളർ മോണിട്ടർ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) എന്നീ സുപ്രധാന കണ്ടുപിടിച്ചു. |
43 | ബട്ട്ലർ ലാപ്സൺ | മൈക്രോസോഫ്റ്റിലെ സോഫ്റ്റ്‌വേർ ആർകിടെക്റ്റ്. |
44 | ഡൊണാൾഡ് നൂത്ത് | TEX എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ്. |
45 | അലൻസോ ചർച്ച് | കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളിൽ ഒരാൾ. |
46 | ടെഡ് നെൽസൺ | ഹൈപ്പർ ടെക്സ്റ്റ് , ഹൈപ്പർ മീഡിയ എന്നീ പ്രയോഗങ്ങൾ നെൽസനൻറെ സംഭാവനയാണ് |
47 | ക്ലൈവ് സിൻക്ലയർ | ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോകറ്റ് കാൽകുലേറ്റർ, ZX സ്പെക്ട്രം എന്ന കമ്പ്യൂട്ടർ എന്നിവ കണ്ടുപിടിച്ചു. |
48 | ഗോർഡൻ ബെൽ | മൈക്രൊസോഫ്റ്റിൻറെ ഗവേഷണ വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞൻ. |
49 | ജെഫ് റാസ്കിൻ | പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഇൻറർഫേസിൻറെ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ. |
50 | ജിം ക്ലാർക്ക് | സിലിക്കോൺ ഗ്രാഫിക്സ് ,നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് എന്നീ പ്രശസ്ത കമ്പനികളുടെ സ്ഥാപകൻ. |
51 | ജെ.സി.ആർ.ലിക് ലൈഡർ | ഇൻറർ നെറ്റിൻറെ വികസനത്തിന് ഉൾകാഴ്ചയുള്ള ആശയങ്ങളിലൂടെ സംഭാവന നൽകിയ വ്യക്തി. |
52 | ലാറി റോബര്ട്ട് സ് | ARPANET ൻറെ മുഖ്യ സ്രഷ്ടാവായി അറിയപ്പെടുന്ന വ്യക്തി |
53 | വിൻ്റൺ സെർഫ് | ഇൻറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്നു |
54 | ബോബ് കാൻ | ഇൻറർനെറ്റിൻറെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ |
55 | പോൾ ബാരൺ | ARPANET ൻറെ വികസനത്തിൽ സുപ്രധാന പങ്കു വഹിച്ച ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്വർക്ക്,പായ്കറ്റ് സ്വിച്ചിംഗ് എന്നീ രണ്ട് ആശയങ്ങളുടെ സ്രഷ്ടാവ് |
56 | ലിയോനാർഡ് ക്ലീൻ റോക്ക് | ഇൻറർനെറ്റിൻറെ വികസനത്തിൽ വിൻറൺ സെർഫിനൊപ്പം തന്നെ പങ്ക് വഹിച്ച ശാസ്ത്ര്ജ്ഞൻ |
57 | ജോൺ പോസ്റ്റൽ | RFC 743 എന്ന സ്റ്റാൻഡേർഡിലൂടെ 'പോസ്റ്റൽ നിയമം' എന്ന തിയറിക്ക് രൂപം നൽകി |
58 | ബോബ് മെറ്റ്കാഫ് | ഈഥർനെറ്റിൻറെ (Ethernet)പിതാവ് |
59 | റേ ടോംലിൻസൺ | ഇൻറർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപെട്ട പങ്കുവഹിച്ച ഇ-മെയിലിൻറെ സ്രഷ്ടാവ്. |
60 | ഓൾ ജോൻ ഡാൽ | ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയ വ്യക്തി. |
61 | ക്രിസ്റ്റൻ നിഗാർഡ് | DELTA എന്ന കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു. |
62 | നിക്ലോസ് വിർത്ത് | ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിൻറെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു |
63 | നിക്കോളാസ് നിഗ്രോപോണ്ടേ | MIT -യിലെ പ്രശസ്തമായ മീഡിയ ലാബിൻറെ സ്ഥാപകനും മുൻ ഡയറക്ടറും |
64 | ഡെന്നിസ് റിച്ചി | സി,യുണിക്സ് എന്നീ കമ്പ്യൂട്ടർ ലാംഗ്വാജുകളുടെ സ്രഷ്ടാവ്. |
65 | കെൻ തോംപ്സൺ | 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു |
66 | നോലാൻ ബുഷ്നെൽ | വീഡിയോ ഗയിമുകളുടെ (vedio game)പിതാവ്. |
67 | അലൻ കേ | ഫ്ലെക്സ്, ലോഗോ, സിമുലഎന്നിവയുടെ സവിശേഷതകൾ കൂട്ടിയിണക്കി സ്മോൾടോക്ക്എന്നൊരു ഭാഷ രൂപപ്പെടുത്തി |
68 | ആഡം ഓസ്ബോൺ | ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടറിൻറെ ഉപജ്ഞാതാവ്. |
69 | ഡാനിയേൽ ബ്രിക്ക് ലിൻ | വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിൻറെ സഹസ്രഷ്ടാവ്. |
70 | ബോബ് ഫ്രാങ്സ്റ്റൺ | വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിൻറെ സ്രഷ്ടാവ്. |
71 | സ്റ്റീവ് ജോബ്സ് | ലോക പ്രശസ്തമായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകൻ. |
72 | സ്റ്റീവ് വോസ്നിയാക്ക് | ലോക പ്രശസ്തമായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകൻ. |
73 | മിച്ച് കാപോർ | ലോട്ടസ് 123(LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിൻറെ സ്രഷ്ടാവ്. |
74 | ഗാരി കിൽഡാൽ | മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമയ CP/M ൻറെ സ്രഷ്ടാവ് |
75 | ബിൽ ഗേറ്റ്സ് | മൈക്രോസോഫ്റ്റിൻറെ സ്ഥാപകരിലൊരാൾ |
76 | പോൾ അല്ലൻ | മൈക്രോസോഫ്റ്റിൻറെ സ്ഥാപകരിലൊരാൾ |
77 | ടീം പാറ്റേഴ്സൺ | എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാർത്ഥ സ്രഷ്ടാവ് |
78 | ലാറി എല്ലിസൺ | ഒറാക്കിൾ എന്ന ലോക പ്രശസ്തമായ ഡേറ്റാബേസ് കമ്പനിയുടെ സ്ഥാപകൻ. |
79 | റിച്ചാർഡ് സ്റ്റാൾമാൻ | സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, |
80 | ആൻഡ്രൂ ടാനെൻബാം | ലിനക്സ്എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ രചയിതാവ്. |
81 | ലിനസ് ടോർവാൾഡ്സ് | ലിനക്സ് കേർണൽ എഴുതി |
82 | ബ്യാൻ സ്ട്രൗസ്ട്രെപ് | C++ എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ്. |
83 | വിനോദ് ധാം | പെൻറിയം പ്രൊസസ്സറുകളുടെ പിതാവ്. |
84 | ടിം ബർണേയ്സ് ലീ | WWW (വേൾഡ് വൈഡ് വെബ്)എന്ന ആശയത്തിന് തുടക്കമിട്ടു. |
85 | ജെയിംസ് ഗോസ്‌ലിംഗ് | ജാവ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു |
86 | സ്കോട്ട് മക്നീലി | സൺ മൈക്രോസിസ്റ്റംസിന്റെ സ്ഥാപകരിൽ ഒരാൾ. |
87 | വിനോദ് ഗോസ് ല | സൺ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകൻ |
88 | ബിൽ ജോയ് | സൺ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകൻ |
89 | ലാറി വാൾ | പേൾ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു |
90 | മാർക്ക് ആൻഡ്രീസൺ | ഇൻറർനെറ്റിനെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച Graphical Browser ൻറെ സ്രഷ്ടാവ്. |
91 | അരുൺ നേത്രാവലി | ഡിജിറ്റൽ ടെക്നോളജിയിൽ ഹൈ ഡെഫിനിഷൻ ടെലിവിഷൻ അടക്കം പല മേഖലകളിലും പ്രവർത്തിച്ചു |
92 | സബീർ ഭാട്ടിയ | സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തി, ഹോട്ട്മെയിൽ സ്ഥാപിച്ചു |
93 | ഫിലിപ്പ് കാൻ | ക്യാമറ ഫോൺ കണ്ടുപിടിച്ചു. |
94 | കെൻ സക്കാമുറ | ZTRON,CTRON,എന്നീ റിയൽ ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം സ്റ്റാൻഡേർഡുകൾ പുറത്തുകൊണ്ടുവരുന്നതിന് നേത്രുത്വം വഹിച്ചു. |
95 | ജെഫ് ബെസോസ് | ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകൻ |
96 | പിയറി ഒമിഡ്യാർ | ലോകപ്രശസ്തമായ ഓൺലൈൻ ലേല വെബ് സൈറ്റായ ഇ-ബേ യുടെ സ്ഥാപകൻ |
97 | ജെറി യാംഗ് | യാഹൂവിൻറെ സ്ഥാപകരിൽ ഒരാൾ |
98 | ഡേവിഡ് ഫിലോ | യാഹൂവിൻറെ സ്ഥാപകരിൽ ഒരാൾ |
99 | സെർജി ബ്രിൻ | ഗൂഗിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ |
100 | ലാറി പേജ് | ഗൂഗിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ |
101 | ഗൈഡോ വാൻ റോസ്സം | പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷ |
102 | ഡേവിഡ് ബ്രാഡ് ലീ | ത്രീ ഫിംഗർ സല്യൂട്ട് |
103 | കെവിൻ വാർവിക്ക് | സൈബോർഗ് (മനുഷ്യനും യന്ത്രവും ചേർന്നു പ്രവർത്തിക്കുന്നു. |
104 | തോമസ് സ്റ്റോക്ക് ഹാം | ഡിജിറ്റൽ റിക്കാറ്ഡിങ്ങിന്റെ പിതാവ്,സൗൻഡ് സ്റ്റ്രീം കമ്പനിയുടെ സ്ഥാപകൻ |
105 | ജോൺ കിമിനി | ബേസിക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയുടെ ആവിഷ്കർത്താക്കളിൽ ഒരാൾ |
106 | തോമസ് കുർട്സ് | ബേസിക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയുടെ ആവിഷ്കർത്താക്കളിൽ ഒരാൾ |
107 | പ്രണവ് മിസ്ത്രി | സിക്സ്ത് സെൻസ് ടെക്നോളജി ആവിഷ്കർത്താവ്. |
108 | അജിത് ബാലകൃഷ്ണൻ | റിഡ്ഡിഫ് മെയിൽ മെസേജിങ്ങ് സർവീസ്ആവിഷ്കരിച്ചത്. |
106 | രാജറെഡ്ഡി | ടൂറിങ് അവാർഡ് കിട്ടിയ ഏക ഇന്ത്യക്കാരൻ |
107 | ലൂയിസ് വോൺ അഹൻ | കാപ്ച്ച ,എച്ച്.ബി.സി(മനുഷ്യാധിഷ്ഠിത കമ്പ്യൂട്ടിങ്ങ്) |
108 | സഞ്ജീവ് അറോറ | പി സി.പി. തത്ത്വം |
109 | ബ്രാം കോഹെൻ | ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ) ആവിഷ്കർത്താവ് |