മിച്ചൽ ഡേവിഡ് കാപോർ (ജനനം:1950) എന്ന മിച്ച് കാപോർ ലോട്ടസ് 123 (LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിൻറെ സ്രഷ്ടാവും ലോട്ടസ് ഡവലപ്മെൻറ് കോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനുമാണ്.ഈ നേട്ടങ്ങൾ കൊണ്ട് സോഫ്റ്റ്‌വേർ വ്യവസായത്തിന് അടിത്തറ പാകിയ വ്യക്തികളിലൊരാൾ കൂടിയാണ് കാപോർ. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വ്യാപനത്തിൽ മുഖ്യ പങ്ക് വഹിച്ചത് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായിരുന്ന ലോട്ടസ് 123 ആയിരുന്നു.

മിച്ച് കപോർ
MitchKapor.jpg
ജനനം1950 (വയസ്സ് 58)
അറിയപ്പെടുന്നത്ലോട്ടസ് 1-2-3

ഇവയും കാണുകതിരുത്തുക"https://ml.wikipedia.org/w/index.php?title=മിച്ച്_കാപോർ&oldid=2781372" എന്ന താളിൽനിന്ന് ശേഖരിച്ചത്