വില്യം ഷോക്ലി
ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് വില്യം ഷോക്ലി (ഫെബ്രുവരി 13, 1910 – ഓഗസ്റ്റ് 12, 1989). വാൾട്ടർ എച്ച്. ബ്രാറ്റെയിൻ, ജോൺ ബാർഡീൻ എന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ, ഇന്റൽ എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്. [അവലംബം ആവശ്യമാണ്]
വില്യം ഷോക്ലി | |
---|---|
![]() വില്യം ബ്രാഡ്ഫോർഡ് ഷോക്ലി(1910-1989) | |
ജനനം | |
മരണം | 12 ഓഗസ്റ്റ് 1989 | (പ്രായം 79)
കലാലയം | Caltech MIT |
അറിയപ്പെടുന്നത് | ട്രാൻസിസ്റ്റർ കണ്ടുപിടിച്ചവരിൽ ഒരാൾ |
പുരസ്കാരങ്ങൾ | ഫിസിക്സിൽ നോബൽ സമ്മാനം (1956) |
Scientific career | |
Institutions | ബെൽ ലാബ്സ് ഷോക്ലി സെമികണ്ടക്റ്റർ സ്റ്റാൻഫോർഡ് യൂണിവേർസിറ്റി |
Doctoral advisor | ജോൺ സി.സ്ലേറ്റർ |