ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് ഐവാൻ സതർലാൻഡ് (ജനനം:1938). മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്. വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്. കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,ഡഗ്ലസ് എംഗൽബർട്ടിന് ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.

Ivan Edward Sutherland
ജനനം1938
Hastings, Nebraska, United States
മേഖലകൾComputer Science
Internet
സ്ഥാപനങ്ങൾHarvard University
University of Utah
Evans and Sutherland
California Institute of Technology
Carnegie Mellon University
Sun Microsystems
അറിയപ്പെടുന്നത്Sketchpad
പ്രധാന പുരസ്കാരങ്ങൾTuring Award

ഇവയും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐവാൻ_സതർലാൻഡ്&oldid=2786908" എന്ന താളിൽനിന്ന് ശേഖരിച്ചത്