ലോറൻസ് എഡ്വേ‌ർഡ് ലാറി പേജ്(ജനനം:മാർച്ച് 26 1973) ഒരു അമേരിക്കൻ വ്യവസായിയും,ഗൂഗിൾ ഇന്റർനെറ്റ് സേർച്ച് എഞ്ചിന്റെ കണ്ടുപിടിത്തക്കാരിൽ ഒരാളും,ഗൂഗിൾ കോർപ്പറേഷ്ന്റെ അമരക്കാരനുമായിരുന്ന ലാറി പേജ് ഇപ്പോൾ ഇതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നല്കുന്നു.സെർജി ബ്രിൻ ആണു മറ്റൊരാൾ[4]

ലാറി പേജ്
Larry Page.jpg
ലോറൻസ് പേജ്
ജനനം (1973-03-26) മാർച്ച് 26, 1973  (48 വയസ്സ്)
തൊഴിൽഗൂഗിൾ , ആൽഫബെറ്റ് ഇൻകോർപ്പറേഷൻ - സ്ഥാപകനും,പ്രസിഡന്റും
ആസ്തിGreen Arrow Up.svg 52.2 billion USD (2018)[1][2]
ജീവിതപങ്കാളി(കൾ)ലൂസിൻഡ സോത്ത്വർത്ത്

ഇവയും കാണുകതിരുത്തുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

അവലംബംതിരുത്തുക

  1. 1.0 1.1 Google Executives Compensation
  2. Net Worth from Forbes: The World's Richest People, dated 6 March, 2007.
  3. 2018 compensations from Google: $1 in salary, $1,630 in bonus, $33,411 other annual compensation, $3 all other compensation. Source: SEC. Google form 14A. Filed March 31, 2006.
  4. PAGE Lawrence (Larry) E. International Who's Who. accessed September 1, 2006."https://ml.wikipedia.org/w/index.php?title=ലാറി_പേജ്&oldid=3230811" എന്ന താളിൽനിന്ന് ശേഖരിച്ചത്