ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് (26 ഡിസംബർ 1791 – 18 ഒക്ടോബർ 1871) [1] കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്.[2] 1821ൽ ഡിഫറൻസ് എഞ്ചിൻ എന്ന ഉപകരണത്തിന്റെ രൂപരേഖ വികസിപ്പിച്ചു.ഇന്നത്തെ കമ്പ്യൂട്ടറിൻറെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കൽ എഞ്ചിൻഎന്ന ഉപകരണത്തിൻറെ ആശയം കൊണ്ടുവരുന്നത് 1831 ൽ ആണ്.

ചാൾസ് ബാബേജ്
CharlesBabbage.jpg
Sketch based on NPG Ax18347 by Henri Claudet, 1860s.
ജനനം(1791-12-26)26 ഡിസംബർ 1791
മരണം18 ഒക്ടോബർ 1871(1871-10-18) (പ്രായം 79)
തൊഴിൽഗണിതശാസ്ത്രജ്ഞൻ
analytical philosopher
mechanical engineer and
(proto-) computer scientist
പങ്കാളി(കൾ)Georgiana Whitmore
കുട്ടികൾBenjamin Herschel Babbage

Charles Whitmore Babbage
Georgiana Whitmore Babbage
Edward Stewart Babbage
Francis Moore Babbage
Dugald Bromheald Babbage
Henry Prevost Babbage

Alexander Forbes Babbage

ജനനംതിരുത്തുക

ബാബേജിന്റെ ജനനം ലണ്ടനിലെ വാൽവത്ത് റോഡിലെ 44 കോസ്ബി റോയിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു [3].

അവലംബംതിരുത്തുക

  1. GRO Register of Deaths: December 1871 1a 383 MARYLEBONE – Charles Babbage, aged 79
  2. Father of computers
  3. Plaque #1140 on Open Plaques

ഇവയും കാണുകതിരുത്തുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

  1. ജീവചരിത്രം
  2. ആരായിരുന്നു ചാൾസ് ബാബേജ്
"https://ml.wikipedia.org/w/index.php?title=ചാൾസ്_ബാബേജ്&oldid=1977240" എന്ന താളിൽനിന്ന് ശേഖരിച്ചത്