ഗാരി കിൽഡാൽ (ജനനം:1942 മരണം:1994) മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M ൻറെ സ്രഷ്ടാവാണ് ഗാരി ആർലൻ കിൽഡാൽ.GEM എന്ന ഡെസ്ക്ടോപ് ഗ്രാഫിക്കൽ ഇൻറർ ഫേസും കിൽഡോലിൻറെ സംഭാവനയിൽ പ്പെടുന്നു.ഇൻറൽ 8080/Zilog 280 തുടങ്ങിയ ആദ്യകാല മൈക്രൊപ്രൊസസ്സറുകൾ ഉള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചത് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു.മൈക്രോ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ രംഗത്തിൻറെ പിതാവ് എന്ന വിശേഷണം കിൽഡാലിന് തന്നെയാണ്.

Gary Kildall
GaryKildall.jpg
ജനനം(1942-05-19)മേയ് 19, 1942
മരണംജൂലൈ 11, 1994(1994-07-11) (പ്രായം 52)
തൊഴിൽComputer scientist
ജീവിതപങ്കാളി(കൾ)Dorothy McEwen Kildall
Karen Kildall

ഇവയും കാണുകതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗാരി_കിൽഡാൽ&oldid=2695753" എന്ന താളിൽനിന്ന് ശേഖരിച്ചത്