സ്റ്റീവ് വോസ്നിയാക്ക്
സ്റ്റീവ് വോസ്നിയാക്ക് (ജനനം:1950) ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകരായ രണ്ടു സ്റ്റീവുമാരിൽ ഒരാളാണ് സ്റ്റീവൻ വോസ്നിയാക്ക്. ഹ്യൂലറ്റ് പക്കാർഡിന് (HP) വേണ്ടി വോസ്നിയാക്ക് കാൽകുലേറ്റർ ചിപ്പുകൾ ഡിസൈൻ ചെയ്തിരുന്നു.ആപ്പിൾ - 1 രൂപ കല്പ്പനയിൽ പ്രധാന പങ്ക് വഹിച്ചത് വോസ്നിയാക്ക് ആയിരുന്നു. ഇതാണ് പിന്നീട് പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വഴി തെളിച്ചത്.ആപ്പിൾ II ,മാക്കിൻറോഷ് എന്നീ ആപ്പിൾ കമ്പനിയുടെ ഉല്‍പ്പന്നങ്ങളിലും വോസ്നിയാക്കിൻറെ സംഭാവനകൾ ഉണ്ട്.
Stephan Gary "Woz" Wozniak | |
---|---|
![]() 'സ്റ്റീവ് വോസ്നിയാക്ക് ജൂൺ 10 ,2005 ൽ | |
ജനനം | |
തൊഴിൽ | Computer engineer |
ജീവിതപങ്കാളി(കൾ) | ആലീസ് റോബർറ്സൺ(1976-1977) കാൻഡിസ് ക്ലാർക് (1981-1987) സുസേൻ മുൽകേൺ(1990-2004) |
കുട്ടികൾ | 3 |
വെബ്സൈറ്റ് | woz.org |