ഹെർബെർട്ട് സൈമൺ (ജനനം:1916 മരണം:2001) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ സയൻസ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഹെർബെർട്ട് അലക്സാണ്ടർ സൈമൺ.കമ്പ്യൂട്ടർ സയൻസ്, പൊതുഭരണം, സാമ്പത്തികശാസ്ത്രം , തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു.ഗണിത ശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങളിലൂടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് തുടക്കമിട്ടതാണ് സൈമൻറെ പ്രധാന സംഭാവന.

ഹെർബെർട്ട് സൈമൺ
ജനനം(1916-06-15)ജൂൺ 15, 1916
Milwaukee, Wisconsin, U.S.
മരണംഫെബ്രുവരി 9, 2001(2001-02-09) (പ്രായം 84)
Pittsburgh, Pennsylvania, U.S.
മേഖലകൾCognitive Psychologist
Computer scientist
സ്ഥാപനങ്ങൾUniversity of California, Berkeley
Illinois Institute of Technology
Carnegie Mellon University
ബിരുദംUniversity of Chicago
ഡോക്ടറേറ്റിനുള്ള ഉപദേശകൻHenry Schultz
ഗവേഷണ വിദ്യാർത്ഥികൾEdward Feigenbaum
Allen Newell
അറിയപ്പെടുന്നത്Logic Theory Machine
General Problem Solver
പ്രധാന പുരസ്കാരങ്ങൾTuring Award 1975
Nobel Prize in Economics 1978
National Medal of Science 1986
von Neumann Theory Prize 1988

ഇവയും കാണുകതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹെർബെർട്ട്_സൈമൺ&oldid=3422673" എന്ന താളിൽനിന്ന് ശേഖരിച്ചത്