നോലാൻ ബുഷ്നെൽ
നോലാൻ ബുഷ്നെൽ (ജനനം:1943)വീഡിയോ ഗയിമുകളുടെ പിതാവായാണ് നോലാൻ ബുഷ്നെൽ അറിയപ്പെടുന്നത്.പ്രശസ്ത വീഡിയോ ഗെയിം കണ്ട്രോൾ നിർമ്മാണ കമ്പനിയായിരുന്ന അടാരിയുടെ സ്ഥാപകനും ബുഷ്നെല്ലാണ്.ആദ്യത്തെ ഗെയിം കൺസോൾ എന്ന് വിശേഷിപ്പിക്കാവുന്ന അടാരി 2600 എന്ന വീഡിയോ കമ്പ്യൂട്ടർ സിസ്റ്റം പുറത്തിറക്കി.പോംഗ് എന്ന വീഡിയോ ഗെയിം അടാരി പുറത്തിറക്കി അനവധി കമ്പനികൾ തുടങ്ങിയ ബുഷ്നെല്ലാണ് ലോകത്തിൽ ആദ്യമായി മാപ്പുകൾ ഡിജിറ്റൽ രൂപത്തിലാക്കിയ ETAK എന്ന കമ്പനിയും സ്ഥാപിച്ചത്.
Nolan Bushnell | |
---|---|
![]() | |
ജനനം | |
തൊഴിൽ | Electrical engineer and entrepreneur |