സെർജി ബ്രിൻ
സെർജി ബ്രിൻ (Russian: Сергей Михайлович Брин; ജനനം ഓഗസ്റ്റ് 21, 1973) റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും, ലാറി പേജുമൊത്ത് ഗൂഗിൾ കോർപ്പറേഷൻ സ്ഥാപിച്ച ഒരാളുമാണ്. ലോകത്തിലെ വലിയ പണക്കാരിൽ പന്ത്രണ്ടാം സ്ഥാനത്തെത്തിയ വ്യക്തികൂടിയാണ് അദ്ദേഹം.39.2 ബില്യൺ അമേരിക്കൻ ഡോളറാണ് അദ്ദേഹത്തിൻറെ സമ്പാദ്യം.
സെർജി ബ്രിൻ | |
---|---|
![]() Sergey Brin at the 2004 Web 2.0 Conference | |
ജനനം | |
തൊഴിൽ | Co-founder and President of Technology of Google |
ആസ്തി | ![]() |
ജീവിതപങ്കാളി(കൾ) | Anne Wojcicki[2] |
വെബ്‌സൈറ്റ് | stanford.edu/~sergey/ |
അവലംബംതിരുത്തുക
- ↑ 1.0 1.1 Google Executives Compensation
- ↑ Argetsinger, Amy (May 13, 2007). "The Reliable Source". Washington Post. ശേഖരിച്ചത് 2007-10-20. Unknown parameter
|coauthors=
ignored (|author=
suggested) (help); Check date values in:|date=
(help) - ↑ 2005 compensations from Google: $1 in salary, $1723 in bonus, $41,999 other annual compensation, $3 all other compensation. Source: SEC. Google form 14A. Filed March 31, 2006.
ഇവയും കാണുകതിരുത്തുക
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക