റേ ടോംലിൻസൺ (ഏപ്രിൽ 23, 1941 – മാർച്ച് 5, 2016) ഇന്റർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഇ-മെയിലിന്റെ സ്രഷ്ടാവാണ് റെയ്മണ്ട് എസ് ടോംലിൻസൺ എന്ന റേ ടൊംലിൻസൺ.[1] ഇ-മെയിലിന്റെ അത്രയും ജനകീയമായ മറ്റൊരു ഇന്റർനെറ്റ് സേവനം വേറേ ഇല്ല എന്ന് പറയാം. TENEX ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും TELNET സ്ഥാപിക്കുന്നതിനും ടോം ലിൻസൺ പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടറുകളേയും നെറ്റ്‌വർക്കുകളെയും മനുഷ്യരാശിക്ക് പ്രയോജനപ്രദമാക്കാനുള്ള ഗവേഷണങ്ങൾ അദ്ദേഹം നടത്തി.

റേ ടോംലിൻസൺ
Ray Tomlinson.jpg
ടോംലിൻസൺ 2004ൽ
ജനനം
റെയ്മണ്ട് സാമുവൽ ടോംലിൻസൺ

(1941-04-23)ഏപ്രിൽ 23, 1941
മരണംമാർച്ച് 5, 2016(2016-03-05) (പ്രായം 74)
ദേശീയതഅമേരിക്കൻ
കലാലയംMassachusetts Institute of Technology
തൊഴിൽComputer programmer, inventor, electrical engineer
അറിയപ്പെടുന്നത്Invented the first email system

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "ഈമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു". മാതൃഭൂമി. 07 മേയ് 2016. മൂലതാളിൽ നിന്നും 2016-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-10. Cite has empty unknown parameter: |1= (help); Check date values in: |date= (help)"https://ml.wikipedia.org/w/index.php?title=റേ_ടോംലിൻസൺ&oldid=2785036" എന്ന താളിൽനിന്ന് ശേഖരിച്ചത്