ബോബ് മെറ്റ്കാഫ്
ബോബ് മെറ്റ്കാഫ് (ജനനം:1946) ഈഥർനെറ്റിൻറെ (Ethernet)പിതാവായാണ് ബോബ് മെറ്റ്കാഫ് അറിയപ്പെടുന്നത്. ഈഥർനെറ്റ് ഇന്ന് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോക്കൽ ഏരിയ നെറ്റ്വർക്ക് സ്റ്റാൻഡേർഡാണ്. ഈഥർനെറ്റ് അധിഷ്ടിതമായ നെറ്റ്വർക്കുകൾ ഇൻറർനെറ്റിലേക്ക് ഘടിപ്പിക്കപ്പെടുകയും അങ്ങനെ ഇൻറർനെറ്റിൻറെയും അഭിവാജ്യ ഘടകമായി തീരുകയും ചെയ്തു.നെറ്റ്വർക്കിംഗ് , ഇൻറർനെറ്റ് എന്നിവയുടെ ചരിത്രത്തിൽ വിലമതിക്കാനാവാത്ത സംഭാവനയാണ് ബോബ് മെറ്റ് കാഫ് നൽകിയത്.
Robert Metcalfe | |
---|---|
![]() Robert Metcalfe wearing the United States National Medal of Technology (2003). | |
ജനനം | April 7, 1946. Brooklyn, New York, United States. |
താമസം | United States |
പൗരത്വം | United States |
മേഖലകൾ | Computer networking |
സ്ഥാപനങ്ങൾ | MIT, Xerox PARC, 3Com. |
ബിരുദം | MIT, Harvard University. |
അറിയപ്പെടുന്നത് | Co-invention of Ethernet. |
പ്രധാന പുരസ്കാരങ്ങൾ | National Medal of Technology, IEEE Medal of Honor, IEEE Alexander Graham Bell Medal, ACM Grace Murray Hopper Award. |